ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ് 2019 -20

പ്രവർത്തനങ്ങൾ

എസ് എൻ വി എസ് ഹൈ സ്കൂൾ ലെ ഹെൽത്ത് ക്ലബ് ൻറെ രൂപീകരണം 11 /07 /2019 നു സയൻസ് ലാബിൽ വച്ച് നടന്നു ആരോഗ്യത്തെ കുറിച്ചും ശുചിത്വത്തെ കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദശ്യത്തോടെ ആരംഭിച്ച ക്ലബിൻറ്റ ഉൽഘാടനം നിർവഹിച്ചത് സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സന്ധ്യ ഡി ആയിരുന്നു ഹെൽത്ത് ക്ലബ്ബിന്റെ കൺവീനർമാർ ഷൈനി പി ചെല്ലപ്പൻ, അനിത എ സി എന്നിവരാണ്