എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രാദേശിക പത്രം

സ്കൂൾ പത്രം
സ്കൂൾ പത്രം

പ്രാദേശിക വാർത്തകൾ 15 ഓഗസ്റ്റ് 2018

ഇടയാറന്മുള പ്രദേശത്ത് വെള്ളപ്പൊക്ക ദുരിതം നേരിടുന്നവർക്കുവേണ്ടി എ എം എം എച്ച് എസ്എസ് ഇടയാറന്മുള സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കിടക്കുന്ന ആളുകൾ ഉടനടി ബന്ധപ്പെടുക . എച്ച് എം ഫോൺ നമ്പർ : 9946653323.

ക്യാമ്പ് ഓഗസ്റ്റ് 15 മുതൽ ഓഗസ്റ്റ് 27 വരെ ഉണ്ടായിരുന്നു

പ്രളയം 2018
 
പ്രളയം 2018
 
പ്രളയം 2018

സ്കൂൾ വാർത്തകൾ

മാനസിക ഉല്ലാസപ്രവർത്തനങ്ങൾ

ശ്രീ ശ്രീ രവി ശങ്കർ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് ലിവിങ്ങിലെ അദ്ധ്യാപകരായ ശ്രീമതി സിനി , ശ്രീമതി അംബിക സുബ്രമണ്യം , സീ വിവേക് തുടങ്ങിയവർ കുട്ടികൾക്ക് വേണ്ടി നിരവധി മാനസിക ഉല്ലാസപ്രവർത്തനങ്ങൾ സെപ്തംബർ 6ാം തിയതി സ്കൂളിൽ നടത്തി.

മനസികോല്ലാസ പ്രവർത്തങ്ങൾ ശ്രീ ശ്രീ രവി ശങ്കർ ആര്ട്ട് ഓഫ് ലിവിങ് സംഘടന (എ എം എം എച്ച് എസ് എസ്...
 
മനസികോല്ലാസ പ്രവർത്തങ്ങൾ ശ്രീ ശ്രീ രവി ശങ്കർ ആര്ട്ട് ഓഫ് ലിവിങ് സംഘടന (എ എം എം എച്ച് എസ് എസ്...
 
മനസികോല്ലാസ പ്രവർത്തങ്ങൾ ശ്രീ ശ്രീ രവി ശങ്കർ ആര്ട്ട് ഓഫ് ലിവിങ് സംഘടന (എ എം എം എച്ച് എസ് എസ്...

മെഡിക്കൽ ക്യാമ്പ്

മഹാപ്രളയത്തിന് ശേഷം പകർച്ചവ്യാധികൾ ഭീതി പടർത്തിയ നാടിനു സ്വാന്തനവുമായി മലയാള മനോരമയുടെയും ബിലീവേഴ്സ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ ആറാട്ടുപുഴ മിഷൺ ആക്ഷ്ൻ സെന്ററിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾക്ക് മെഡിക്കൽ കിറ്റുകളും സൗജന്യമായി ലഭിച്ചു

ആറാട്ടുപുഴ മിഷൺ ആക്ഷ്ൻ സെന്ററിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ്
 
കേരള ഫ്ലഡ് റെസ്പോൺസ് 2018

03/10/2018പ്രോഗ്രാം കണ്ടുക്ടഡ് ബൈ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസ് പത്തനംതിട്ട കേരള ഫ്ലഡ് റെസ്പോൺസ് 2018 (എ എം എം എച്ച് എസ് എസ്...
 
03/10/2018 പ്രോഗ്രാം കണ്ടുക്ടഡ് ബൈ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസ് പത്തനംതിട്ട കേരള ഫ്ലഡ് റെസ്പോൺസ് 2018 (എ എം എം എച്ച് എസ് എസ്...
 
03/10/2018 പ്രോഗ്രാം കണ്ടുക്ടഡ് ബൈ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസ് പത്തനംതിട്ട കേരള ഫ്ലഡ് റെസ്പോൺസ് 2018 (എ എം എം എച്ച് എസ് എസ്...

ബയോ സ്പാർക്

07/12/2018 ....... റോണി എബ്രഹാം മേരി ജോൺ തുടങ്ങിയ അദ്ധ്യാപകരുടെ നേതൃത്യത്തിൽ കോഴഞ്ചേരി സെന്ത് തോമസ് കോളേജിൽ നടന്ന ബയോ സ്പാർക്കിൽ പ്ലസ് ടു സയൻസ് കുട്ടികളെ പങ്കെടുപ്പിച്ച രംഗങ്ങൾ

സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ

07/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ കാണിക്കുന്നു

ഹൈടെക് ക്യാമറ ട്രെയിനിങ്

18/12/2018.........എസ്എൻ ഡി പി എച്ച് എസ് എസ് കാരംവേലിയിൽ നടന്ന ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ ഹൈടെക് ക്യാമറ ട്രെയിനിങ്

സ്‌റ്റെപ്സ് 2019 ക്ലാസ് 6 പരീക്ഷ

സ്‌റ്റെപ്സ് 2019 ക്ലാസ് 6 പരീക്ഷ
 
സ്‌റ്റെപ്സ് 2019 ക്ലാസ് 6 പരീക്ഷ

ശതാപ്തി ആഘോഷം

ശതാബ്ദി ആഘോഷം
 
കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനുള്ള സ്നേഹോപഹാരം
 
ശതാബ്ദി ആഘോഷം...നോട്ടീസ്
 
ശതാബ്ദി ആഘോഷം...നോട്ടീസ്
 
ശതാബ്ദി ആഘോഷം...ക്ഷണകത്ത്
 
ശതാബ്ദിയുടെ നിറവിൽ ഞങ്ങളുടെ സ്കൂൾ
 
ശതാബ്ദിയുടെ നിറവിൽ ഞങ്ങളുടെ സ്കൂൾ
 
ശതാബ്ദി ഉദ്ഘാടന കവാടം
 
ശതാബ്ദി ഉദ്ഘാടന ചടങ്ങുകൾ
 
ശതാബ്ദി ഉദ്ഘാടന ചടങ്ങുകൾ
 
ശതാബ്ദി ഉദ്ഘാടന ചടങ്ങുകൾ
 
14.01.2019 ....ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്,അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ,ജസ്റ്റിസ് പി ഡി രാജൻ തുടങ്ങിയവർ പങ്കെടുക്കുന്നു
 
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്,അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ,ജസ്റ്റിസ് പി ഡി രാജൻ തുടങ്ങിയവർ പങ്കെടുക്കുന്നു
 
ശതാബ്ദി ഉദ്ഘാടന സദസ്സ്
 
ശതാബ്ദി ഉദ്ഘാടന സദസ്സ്
 
ശതാബ്ദി ഉദ്ഘാടന ചടങ്ങുകൾ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
 
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് കുട്ടികളിലെ സർഗാത്മക കഴിവുകൾ ചക്രവാളത്തിനപ്പുറം എത്തണം എന്ന നിർദ്ദേശം നൽകി
 
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് കുട്ടികളിലെ സർഗാത്മക കഴിവുകൾ ചക്രവാളത്തിനപ്പുറം എത്തണം എന്ന നിർദ്ദേശം നൽകി
 
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പപ്രസംഗിക്കുന്നു
 
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് എച്. എം. അന്നമ്മ നൈനാൻ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും വാങ്ങുന്നു
 
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് വാങ്ങിയ ഞങ്ങളുടെ പ്രിയ ഹയർ സെക്കൻഡറി അദ്ധ്യാപികയായ ശ്രീമതി. ഗായത്രി ദേവി ടീച്ചർ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും വാങ്ങുന്നു
 
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് പ്രിൻസിപ്പൽ കരുണ സരസ് തോമസ് കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും വാങ്ങുന്നു
 
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ മികച്ച സ്കൂൾ ലോഗോ തയാറാക്കിയതിനുള്ള അവാർഡ് പ്ലസ് ടു സയൻസ് വിദ്യാർഥിനി അഭിരാമി കെ നായർ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും വാങ്ങുന്നു
 
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ ഇടവക വികാരി റവ. ജോൺസൺ വറുഗീസ് സ്നേഹോപഹാരം കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിന് നൽകുന്നു
 
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ കുമാരി ചന്ദന അജിത്തിന്റെ പാട്ട്
 
ശതാബ്ദി ഉദ്ഘാടന ചടങ്ങിലെ സംഗീത വിരുന്ന്
 
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ ലോഗോ പ്രകാശനം ജസ്റ്റിസ് പി ഡി രാജൻ നിർവഹിക്കുന്നു
 
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ പുതിയ കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ജസ്റ്റിസ് പി ഡി രാജൻ ,ശ്രീമതി വീണ ജോർജ് എം.എൽ. എ തുടങ്ങിയവർ നിർവഹിക്കുന്നു
 
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ പുതിയ കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ജസ്റ്റിസ് പി ഡി രാജൻ,ശ്രീമതി വീണ ജോർജ് എം. എൽ. എ തുടങ്ങിയവർ നിർവഹിക്കുന്നു
 
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ നിർവഹിക്കുന്നു
 
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്ന സ്ഥലം
 
ശതാബ്ദി ഉദ്ഘാടന ചടങ്ങിലെ മികച്ച ലോഗോയ്ക്കുള്ള അവാർഡ്
 
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ്

ലഹരിവിമോചന ബോധവൽക്കരണ പ്രവർത്തനങ്ങൾ

01/02/2019,,,,ഞങ്ങളുടെ സ്കൂളിൽ റവ .ടിറ്റു തോമസ് നവദർശൻ ഡി അഡിക്ഷൻ സെന്റർ കിടങ്ങന്നൂർ നടത്തിയ ലഹരിവിമോചന പ്രവർത്തങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ
 
01/02/2019,,,,ഞങ്ങളുടെ സ്കൂളിൽ റവ .ടിറ്റു തോമസ് നവദർശൻ ഡി അഡിക്ഷൻ സെന്റർ കിടങ്ങന്നൂർ നടത്തിയ ലഹരിവിമോചന പ്രവർത്തങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ
 
07/02/2019,,, സ്കൂൾ ആനിവേഴ്സറി 2019 നോട്ടീസ്

ഓണ പൂക്കളം

ഇടയാറന്മുള :02/09/2019 ...യു പി തലത്തിൽ തയ്യാറാക്കിയ ഓണ പൂക്കളം
 
ഇടയാറന്മുള :02/09/2019.... യു പി തലത്തിൽ തയ്യാറാക്കിയ ഓണ പൂക്കളം

എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം

ഇടയാറന്മുള എ.എം.എം ഹയർ സെക്കണ്ടറി സ്കൂളിൽ എന്റെ സ്കൂൾ ഹൈടെക്' പദ്ധതി പൂർത്തീകരണത്തോടനുബന്ധിച്ച് 2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക് കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി, ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം എന്ന പരിപാടിയുടെ സംപ്രേക്ഷണം വിക്ടേഴ്സ് ചാനലിലൂടെ വീക്ഷിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി. സ്കൂൾ ഹൈടെക് പ്രഖ്യാപനം പി ടി എ പ്രസിഡന്റ് ശ്രീ സജു ജോർജ് നിർവഹിച്ചു യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ, ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ എം, സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ, അധ്യാപകരായ ജെബി തോമസ് ,ടിസി തോമസ് ,ആശ പി മാത്യു തുടങ്ങിയവർ പങ്കെടുത്തു .

സമ്പൂർണ്ണ സ്കൂൾ വിക്കി പ്രഖ്യാപനം

തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ സമ്പൂർണ്ണ സ്കൂൾ വിക്കി പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായുള്ള ആസൂത്രണം31/10/2020ശനിയാഴ്ച 10.30പി എം ന് ബഹുമാനപ്പെട്ട തിരുവല്ല ഡി.ഇ.ഒ പി.ആർ പ്രസീന മാഡത്തിന്റെ അദ്ധ്യക്ഷതയിൽ ഗൂഗിൾ മീറ്റിലൂടെ നടന്നു.തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ മാസ്റ്റർ ട്രെയിനർ ആയ ശ്രീ.സോണി പീറ്റർ സർ യോഗത്തിന് നേതൃത്വം നൽകി. യോഗത്തിൽ തിരുവല്ല,മല്ലപ്പള്ളി, പുല്ലാട് ,വെണ്ണിക്കുളം, ആറന്മുള സബ് ജില്ലകളുടെ എ ഇ ഒ മാരും, എല്ലാ മാസ്റ്റർ ട്രയിനർമാരും ,തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എല്ലാ എസ്. ഐ. റ്റി. സി മാരും പങ്കെടുത്തു. ഈ ഗൂഗിൾ മീറ്റിലൂടെ അവരവരുടെ സ്കൂൾ വിക്കി പേജിൽ എങ്ങനെയാണ് വിവരശേഖരണം ,എഡിറ്റിംഗ് ഇവ നടത്തുന്നത് എന്നുളള നൂതന ആശയങ്ങൾ പങ്ക് വച്ചു. സീനിയർ എസ് ഐ റ്റി സി യും ഇപ്പോൾ ഹെഡ്മിസ്ട്രസും ആയ സൂസൻ ടീച്ചർ അവരുടെ സ്കൂളിലെ ചരിത്രം ശേഖരിച്ച വഴികളും ,ഏങ്ങനെയാണ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ പകർത്തേണ്ടതെന്നും വ്യക്തമാക്കി. സ്കൂളിന്റെ കൂട്ടായ ഉദ്യമത്തിലൂടെ മാത്രമേ സ്കൂൾ വിക്കി പൂർണ്ണതയിലെത്തുകയുള്ളു എന്ന ആശയം സോണി സർ എല്ലാ അദ്ധ്യാപകർക്കും പകർന്നു നൽകി.

നല്ല പാഠം പദ്ധതി

പ്രളയത്തിൽ സ്കൂൾ യൂണിഫോം നഷ്ട്ട്ടപ്പെട്ട കുട്ടികൾക്ക് മസ്കറ്റ് ഓർത്തഡോക്സ് ചർച്ച് 20000 രൂപ നൽകി യൂണിഫോം തുന്നി കൊടുത്തു.

1993 ബാച്ച് പൂർവവിദ്യാർഥികൾ 100000 രൂപ പ്രളയ ബാധിതകൂട്ടികളുടെ കുടുംബത്തിന് നൽകി സഹായിച്ചു .

പ്രളയത്തോടെ വീട് നഷ്ടപെട്ട ഞങ്ങളുടെ പ്രിയ വിദ്യാർഥികളുടെ കുടുംബത്തിന് 100000 രൂപ സംഭാവന നൽകുന്ന സുമനസ്സുകൾ

1996 - 97 ബാച്ച് പൂർവ്വവിദ്യാർഥികൾ നിർധനരായ അർബുദം ബാധിച്ച ഞങ്ങളുടെ രണ്ടു രക്ഷിതാക്കൾക്ക് 50000 രൂപ വീതം ധന സഹായം നൽകി

നല്ല പാഠം പ്രവർത്തങ്ങൾ ......06/10/2018 ശനിയാഴ്ച പൂർവ വിദ്യാർഥികളുടെ സഹായ വിതരണം ......വൈദ്യ സഹായ പദ്ധതി

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള(12/08/2019): പ്രളയ ബാധിതർക്ക് ...ഫണ്ട് സമാഹരണം
 
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള(13/08/2019): പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്
 
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള(13/08/2019):പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്.. പ്രളയ ബാധിതർക്ക് വേണ്ടി ആറന്മുള ഐക്കര ജംഗ്ഷനിലെ ബിജു ചെരുപ്പ് കടയിൽ നിന്ന് ഒരു ചാക്ക് ചെരുപ്പുകളും വസ്ത്രങ്ങളും എ .എം. എം എസ് പി സി യൂണിറ്റ് ഏറ്റു വാങ്ങുന്നു.
 
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള(13/08/2019): പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്... പ്രളയ ബാധിതർക്ക് വേണ്ടി ആറന്മുള ഐക്കര ജംഗ്ഷനിലെ ബിജു ചെരുപ്പ് കടയിൽ നിന്ന് ഒരു ചാക്ക് ചെരുപ്പുകളും വസ്ത്രങ്ങളും എ .എം. എം എസ് പി സി യൂണിറ്റ് ഏറ്റു വാങ്ങുന്നു.
 
എസ് പി സി പ്രവർത്തനം....(14/08/2019). പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്... എ എം എം എച്ച് എസ് എസ് ഇടയാറന്മുളയുടെ പ്രളയ ദുരിതാശ്വാസ സഹായം ബിൽബി സർ(കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ), ജിനു ടീച്ചർ(കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ) എന്നിവരുടെ നേതൃത്വത്തിൽ എസ് .പി. സി ഡിസ്ട്രിക്ട് നോഡൽ ഓഫീസിൽ പത്തനംതിട്ട എത്തിക്കുന്നു .

അവാർഡ് വിതരണം

കേരള പ്രദേശ് സ്കൂൾ ടീചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വദേശി മെഗാ ക്വിസ് 2018എച്ച് എസ് വിഭാഗം ഒന്നാം സ്ഥാനം (സബ് ഡിസ്ട്രിക്ട്)അവാർഡ്

പത്ര വാർത്ത

02/10/2018...സ്കൂൾ വിക്കി 2018 -2019 ഡിസ്‌ട്രിക്‌ട് ഫസ്റ്റ് പ്രൈസ് നേടിയ പത്ര വാർത്ത..
 
02/10/2018...സ്കൂൾ വിക്കി 2018 -2019 ഡിസ്‌ട്രിക്‌ട് ഫസ്റ്റ് പ്രൈസ് നേടിയ പത്ര വാർത്ത..
 
06/10/2018...സ്കൂൾ വിക്കി 2018 -2019 ഡിസ്‌ട്രിക്‌ട് ഫസ്റ്റ് പ്രൈസ് നേടിയ പത്ര വാർത്ത..
 
06/10/2018...സ്കൂൾ വിക്കി 2018 -2019 ഡിസ്‌ട്രിക്‌ട് ഫസ്റ്റ് പ്രൈസ് നേടിയ പത്ര വാർത്ത..

03/11/2018..ആറന്മുള സബ് ഡിസ്ട്രിക്ട് ശാസ്ത്രമേള .
 
07/12/2018....സ്കൂളിൽ കുട്ടികൾക്ക് കൈകഴുകാൻ സോപ്പ് ,,,,സർക്കാർ ഉത്തരവ് .
 
07/12/2018.... കൂടുതൽ ലഹരി വിരുദ്ധ ക്ലബ്ബുകൾ വിദ്യാലയത്തിലേക്ക്
 
17/12/2018.... ഗാന്ധിജിയെക്കുറിച്ചുള്ള പഠനം സ്കൂൾ വിദ്യാർത്ഥികൾക്കു 150 വിഡിയോകൾ
 
30/12/2018 .... പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
 
30/12/2018 ....പാഠ്യപദ്ധതി ശിശു കേന്ത്രീകിതമാക്കൽ
 
30/12/2018 .... കൽപായലുകൾ
 
29/12/2018 .... കുട്ടിറിപ്പോർട്ടന്മാരെ ഒരുക്കി ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
 
29/12/2018 .... ഇക്തിയോസോറിന്റെ രൂപം
 
ജാഗ്രത ആരോഗ്യവകുപ്പ്
 
ശ്രേഷ്ഠ ഭാഷാകേന്ദ്രം
 
ഭൗതിക സൗകര്യം വർധിപ്പിക്കാൻ ധനസഹായം

സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗ്രേഡിംഗ്
 
സ്കൂൾ വിവരങ്ങളുമായി സമേതം വെബ്സൈറ്റ്
 
വിദ്യാലയവാർത്തറിപ്പോർട്ടൊരുക്കി കൈറ്റ്
 
അറിയാത്ത ചന്ദ്രൻ അരികിലേക്ക്
 
ശതാബ്ദി ആഘോഷം... മലയാള മനോരമ വാർത്ത 13/01/2019
 
ശതാബ്ദി ആഘോഷം... മലയാള മനോരമ വാർത്ത 15/01/2019
 
വിദ്യാർത്ഥികളുടെ രക്ഷക്ക് സുരക്ഷാ പെട്ടികൾ...... മലയാള മനോരമ വാർത്ത 16/01/2019
 
എല്ലാ അദ്ധ്യാപകരും ഹൈടെക് ....... മലയാള മനോരമ വാർത്ത 16/01/2019
 
പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ നിലവാരം ....... മലയാള മനോരമ വാർത്ത 21/01/2019
 
ഭാഷ പഠിക്കും കമ്പ്യൂട്ടർ ....... മലയാള മനോരമ വാർത്ത 22/01/2019
 
എസ് . എസ്. എൽ. സി , ഹയർ സെക്കൻഡറി പരീക്ഷകൾ ഓണം മുതൽ ഒരുമിച്ച് ....... മലയാള മനോരമ വാർത്ത 24/01/2019
 
സ്കൂൾ വിദ്യാഭ്യാസം ഒരു കുടകീഴിൽ ....... മലയാള മനോരമ വാർത്ത 25/01/2019
 
എസ്. എസ്. എൽ. സി 2019 വിദ്യാഭ്യാസ ന്യൂസ് ....... മലയാള മനോരമ വാർത്ത 01/02/2019
 
സ്കൂൾ അധ്യയനം നിരീക്ഷിക്കാൻ സംസ്ഥാന തല സംവിധാനം ....... മലയാള മനോരമ വാർത്ത 14/02/2019
 
വിദ്യാലയങ്ങളിൽ സംരഭകത്വ ക്ലബ്....... മലയാള മനോരമ വാർത്ത 18/02/2019
 
മലയാള മനോരമ വാർത്ത 22/02/2019 ...എസ് എസ് എൽ .സി . ഐ. റ്റി പ്രാക്ടിക്കൽ എക്സമിനേഷൻ 2019
 
മലയാള മനോരമ വാർത്ത 06/03/2019 ...അടുത്ത വർഷം ഹയർ സെക്കൻഡറി , എസ് .എസ് .എൽ .സി പരീക്ഷകൾ ഒരുമിച്ച്.....
 
മലയാള മനോരമ വാർത്ത ..... 08/04/2020 ...അക്ഷരവൃക്ഷം - അവധിക്കാല സർഗ്ഗസൃഷ്ടികൾ...

നേട്ടം

ഞങ്ങളുടെ പൂർവ വിദ്യാർത്ഥിനി
 
ഞങ്ങളുടെ പൂർവ വിദ്യാർത്ഥി : ഈ വർഷത്തെ മെഡിക്കൽ എൻട്രൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടിയ ഉള്ളന്നൂർ കുറിയാനപ്പള്ളിയിൽ (പടിപ്പുരവീട്ടിൽ)ശ്രീ.സുകേഷ് രാമചന്ദ്രന്റെയും ശ്രീമതി .ജയശ്രീ സുകേഷിന്റയും മകൻ ശ്രീ. ഹരികൃഷ്ണൻ
 
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസിൽ (സൈക്കോളജി ക്ലിനിക്കൽ )രണ്ടാം റാങ്ക് നേടിയ ഇടയാറന്മുള പേരങ്ങാട്ടുപടിക്കൽ മാത്യു പി മാത്യുവിന്റെയും ഷേർലി ജോർജിന്റയും മകനായ ശ്രീ .ജെറി പി മാത്യു ....ഞങ്ങളുടെ പൂർവ വിദ്യാർത്ഥി
 
ഞങ്ങളുടെ പൂർവ വിദ്യാർത്ഥിനി
 
ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് വാങ്ങിയ ഞങ്ങളുടെ പ്രിയ ഹയർ സെക്കൻഡറി അദ്ധ്യാപികയായ ശ്രീമതി. ഡോ.ഗായത്രി ദേവി ടീച്ചർ
 
സി ആർ രേഖ ഞങ്ങളുടെ പൂർവ വിദ്യാർത്ഥിനി