ചിത്രങ്ങള്‍
-
-
1st prize in pookkala malsaram1
-
-
-
-
-
-
വാര്‍ത്തകള്‍
യുവജനോത്സവം സെപ്റ്റംബര്‍ 02,03 തീയതികളില്‍.
യു.പി. വിഭാഗം
അധ്യാപകര്‍ : 1. ശ്രീമതി. ലിസ്സി എന്‍.എ. ; 2. ശ്രീമതി. ഡെറ്റി വര്‍ഗീസ് ; 3. ശ്രീമതി. ജിനോ സി.എം. ; 4. ശ്രീ. എല്‍ദോ കുര്യാക്കോസ് ; 5. ശ്രീമതി. ജോസി ജോസ് ; 6. ശ്രീ. സിജു ജേക്കബ് ; 7. ശ്രീ. സാജു കുര്യാക്കോസ് ; 8. ശ്രീമതി. നീതു കെ. ജോയി ; 9. ശ്രീമതി. ജുല്‍ന പി. ഇട്ടന്‍ ; 10. ശ്രീ. ലാജു പോള്‍ ; 11. ശ്രീമതി. ഷില്‍സ് എബ്രഹാം
ഹൈസ്ക്കൂള് വിഭാഗം
മലയാളം
1. ശ്രീമതി. എബിമോള്‍ മാത്യൂസ് ; 2. ശ്രീമതി. റാണി എം. ജേക്കബ് ; 3. ശ്രീ. സന്തോഷ് എം. വര്‍ഗീസ് ; 4. ശ്രീമതി. എല്‍ബി എ.ഒ. ; 5. കുമാരി. മെറിന് ബേബി ; 6. കുമാരി. സോണിയ ജോണ്‍
ഇംഗ്ലീഷ്
1. ശ്രീ. എബി മാത്യു ; 2. ശ്രീമതി. ഇന്ദു വര്‍ഗീസ് ; 3. ശ്രീമതി. ടീന തോമസ് ; 4. ശ്രീമതി. എമില്‍ മേരി വര്‍ഗീസ് ; 5. ശ്രീമതി. ബിന്ദു സി.എം.
ഹിന്ദി
1. ശ്രീ. വിന്‍സെന്റ് വര്‍ഗീസ് ; 2. ശ്രീമതി. ബിജി എം. ബാബു ; 3.ശ്രീമതി. സീമ പി.വി. .
സാമൂഹ്യശാസ്ത്രം
1. ശ്രീമതി. താര എ. പോള്‍ ; 2. ശ്രീ. മാത്യൂസ് എന്‍. ജേക്കബ്ബ് ; 3. ശ്രീമതി. സാജി എം.വി. ; 4. ശ്രീമതി. ദീപ്തിമോള്‍ കെ. ; 5. ശ്രീമതി. മിഷ വര്‍ഗീസ്
ഫിസിക്കള്‍ സയന്‍സ്
1. ശ്രീ. ജിബി പി. ഐസക്ക് ; 2. ശ്രീമതി. ഷൈനി പി.കെ. ; 3. ശ്രീ എല്‍ദോസ് മാത്യൂസ് ; 4. ശ്രീമതി. റെയ്ന പി. ജോണ്‍.
നാച്ചുറല്‍ സയന്‍സ്
1. ശ്രീമതി. ജീഷ മാത്യു ; 2. ശ്രീമതി. ബിന്ദു തോമസ് ; 3. ശ്രീമതി. നിഷ ജോയി
ഗണിതശാസ്ത്രം
1. ശ്രീമതി. സാജി ജോര്‍ജ്ജ് ; 2. ശ്രീമതി. മിനി പോള്‍ ; 3. ശ്രീമതി. അജിമോള്‍ നടുവത്ത് ; 4. ശ്രീ. ഗീവര്‍ഗീസ് ജോണ്‍ ; 5. ശ്രീമതി. ജീമോള്‍ എം.പി.
സ്പെഷ്യല്‍ ടീച്ചേഴ്സ്
1. ശ്രീ. കെ.കെ. ജോയി. ; 2. ശ്രീമതി. ടി.ഐ. അന്നം ; 3. ശ്രീ. നിജു വര്‍ഗീസ്
ഹയര്‍ സെക്കന്‍ഡറി വിഭാഗം
ഇംഗ്ലീഷ്
1. ശ്രീ. ഖക.പി. കുര്യാക്കോസ് ; 2.ശ്രീ. ജോണ്‍ ജോസഫ് കെ. ; 3. ശ്രീമതി. ബിനി ജോണ്‍ ആലപ്പാട്ട് ; 4. ശ്രീമതി. ലിജി എം. ജോര്‍ജ്ജ്
മലയാളം
1. ശ്രീമതി. സുമം ആര്. ; 2. ശ്രീമതി. ഷൈല തങ്കം ജോസ് .
ഫിസിക്സ്
1.ശ്രീ. സാബു പോള്‍ ; 2. ശ്രീമതി. ധന്യ രാധാകൃഷ്ണന് ; 3. ശ്രീമതി. മഞ്ജു കെ. ജോസ്
കെമിസ്ട്രി
1. ശ്രീമതി. ബീന ജോര്‍ജ്ജ് ; 2. ശ്രീമതി. സൂസന് പി. സ്ക്കറിയ ; 3. ശ്രീമതി. ഷമിലി ടി.കെ.
ഗണിതശാസ്ത്രം
1. ശ്രീമതി. രേണുക സി.പി. ; 2.ശ്രീമതി. ജീന കെ. കുര്യാക്കോസ് ; 3. ശ്രീമതി. ജിബി വര്‍ഗീസ് .
സുവോളജി
1. ശ്രീ. കെ.എം. ജോണ്സണ് .
ബോട്ടണി
1. ശ്രീമതി. ബീന കെ. ജേക്കബ്ബ്
ഹിസ്റ്ററി
1.ശ്രീ. പൗലോസ് പി.കെ.
പൊളിറ്റിക്കല്‍ സയന്‍സ്
1. ശ്രീ. വിജു പി.
സോഷ്യോളജി
1. ശ്രീമതി. ബിന്ദുമോള്‍ പി. കുര്യാക്കോസ്
എക്കണോമിക്ക്സ്
1. ശ്രീമതി. ബിന്ദു ജോര്‍ജ്ജ് ; 2. ശ്രീമതി. അഞ്ചു ബേബി
കൊമേഴ്സ്
1. ശ്രീമതി. സരിത സി.എ. ; 2. ശ്രീമതി. ഷിജി റ്റി.എം. ; 3. ശ്രീ. സാബു പീറ്റര്‍ .
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
യു.പി, ഹൈസ്ക്കൂള് കുട്ടികള്‍ക്കും, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കും പ്രത്യേകം ലൈബ്രറി സൗകര്യം ;
സയന്‍സ് ലാബ്
|ബോട്ടണി ലാബ്|
|കെമിസ്ട്രി ലാബ്|
|ഫിസിക്സ് ലാബ്|
|സുവോളജി ലാബ്|
കമ്പ്യൂട്ടര്‍ ലാബ്
|ഹൈസ്ക്കൂള് കമ്പ്യൂട്ടര്‍ ലാബ്|
|യു.പി. കമ്പ്യൂട്ടര്‍ ലാബ്|
|ഹയര്‍ സെക്കന്‍ഡറി കമ്പ്യൂട്ടര്‍ ലാബ്|
യു.പി, ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൂന്ന് ലാബുകള്‍ പ്രവര്‍ത്തിക്കുന്നു
മള്‍ട്ടിമീഡിയ ഹൈവ്
കുട്ടികള്‍ക്ക് വിക്ടേഴ്സ് ചാനല്‍ ലഭ്യമാക്കുന്നതിനും വിജ്ഞാനപ്രദമായ സിനിമകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേകമായി മള്‍ട്ടിമീഡിയ ഹൈവ്;
[[ചിത്രം:mehss26.jpg]|മള്‍ട്ടിമീഡിയ ഹൈവ്
എന്‍.എസ്.എസ്. യൂണിറ്റ്
സ്കൂളില്‍ല്‍ വളരെ നല്ല രീതിയില്‍ യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു.
എന്‍.എസ്.എസ്.ന്റെ ലേതൃത്വത്തില് നടത്തിയ ക്ലാസ്സ്|
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും സ്ക്കൂള് സെസൈറ്റിയില്‍ ലഭ്യമാണ്.
നേട്ടങ്ങള്‍
എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം ;
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം ;
അര്ജുന്, ഗ്രീഷ്മ, അര്‍ച്ചന, മാത്യൂസ്, ആര്‍ദ്ര, ലിയ എന്നിവര്‍ക്ക് പത്ത് വിഷയങ്ങളിലും എ+ ;
പ്ലസ് ടു പരീക്ഷയില്‍ സനിഫ്, മെറിന്, ആതിര എന്നിവര്‍ക്ക് ആറു വിഷയങ്ങളിലും എ+ ;
പ്ലസ് വണ്‍ പരീക്ഷയില്‍ ജോഷ്ണ, ജെറിന് എന്നിവര്‍ക്ക് ആറു വിഷയങ്ങളിലും എ+ .
ചിത്രം:mehss20.jpg|എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പത്ത് വിഷയങ്ങളിലും എ+ ലഭിച്ച വിദ്യാര്‍ത്ഥികള്‍|
ഈ വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍
സബ് ജില്ല സയന്‍സ് മേള
ഹൈസ്ക്കൂള് വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഓവറോള്‍
വിവിധ മത്സരഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരുടെ പേരു വിവരങ്ങള്‍ ചുവടെ
പേര്
|
ഇനം
|
അമല്‍ ഷാജി
|
ടാലന്റ് സേര്‍ച്ച്
|
വിനീത് വിജയന്
|
സ്റ്റില്‍ മോഡല്‍
|
എല്‍ദോ ഹോബി
|
സ്റ്റില്‍ മോഡല്‍
|
വര്‍ഷ വി. ബിജു
|
റിസേര്‍ച്ച് പ്രൊജക്ട്
|
ദേവദത്ത് പി.എസ്.
|
റിസേര്‍ച്ച് പ്രൊജക്ട്
|
ജയകൃഷ്ണന് ആര്. കര്‍ത്ത
|
ഇംപ്രവൈസ്ഡ് എക്സ്പെരിമെന്റ്
|
വിഷ്ണു രാജ്
|
ഇംപ്രവൈസ്ഡ് എക്സ്പെരിമെന്റ്
|
സബ് ജില്ല ഐ.ടി. മേള
ഹൈസ്ക്കൂള് വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍
വിവിധ മത്സരഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരുടെ പേരു വിവരങ്ങള്‍ ചുവടെ
പേര്
|
ഇനം
|
അമല്‍ ഷാജി
|
മലയാളം ടൈപ്പിങ്
|
ജെനി ജോര്‍ജ്
|
പ്രൊജക്ട്
|
ജോബിള്‍ മത്തായി
|
ഡിജിറ്റല്‍ പെയിന്റിംഗ്
|
അമല്‍ ഷാജി
|
ഐ.ടി. ക്വിസ്
|
സബ് ജില്ല സാമൂഹ്യശാസ്ത്രമേള
ഹൈസ്ക്കൂള് വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍
സബ് ജില്ല പ്രവര്‍ത്തിപരിചയമേള
ഹൈസ്ക്കൂള് വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍
സബ് ജില്ല കലോത്സവം
ഹൈസ്ക്കൂള് വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
വിവിധ വിഷയങ്ങളില്‍ കുട്ടികളുടെ അഭിരുചി വളര്‍ത്തുവാന്‍ സയന്‍സ് ക്ലബ്ബ്, മാത് സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, ആരോഗ്യ-പരിസ്ഥിതി ക്ലബ്ബ്, ഐറ്റി ക്ലബ്ബ് എന്നിവ പ്രവര്‍ത്തിക്കുന്നു.
യാത്രാസൗകര്യം
യാത്ര സൗകര്യം കുറഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം ഏഴ് സ്ക്കൂള് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു
<googlemap version="0.9" lat="10.118881" lon="76.582233" zoom="18" width="500">
(M) 10.118099, 76.582233, mehssschool
സ്ക്കൂളിന്റെ സ്ഥാനം
</googlemap>
വര്‍ഗ്ഗം: സ്കൂള്‍
[[ചിത്രം:[[ചിത്രം:]]]]
|