തിരുമൂലവിലാസം യു.പി.എസ്./സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 23 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Angel Aby (സംവാദം | സംഭാവനകൾ) ('Scout & Guide-- കുട്ടികളിൽ സേവന സന്നദ്ധത , സൽസ്വഭാവം ,സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Scout & Guide-- കുട്ടികളിൽ സേവന സന്നദ്ധത , സൽസ്വഭാവം ,സഹായ മനസ്ഥിതി , അനുകമ്പ , സ്വാശ്രയത്വം ,നേതൃത്വപാടവം മുതലായവ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു. തിരുമൂലവിലാസം യു.പി.എസിൽ 14th Guide company Thiruvalla എന്ന പേരിൽ 32 കുട്ടികൾ അംഗമായുള്ള ഒരു ഗൈഡിംഗ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. ഇതിൽ അംഗങ്ങളായിട്ടുള്ള കുട്ടികൾക്ക് സ്കൂൾ തലത്തിൽ പ്രവേശ് , പ്രഥമ സോപാൻ , ദ്വിതീയ സോപാൻ എന്നീ പരീക്ഷകൾ നടത്തി വരുന്നു. Guide Captain -ൻ്റെ ( ബിജി) നേതൃത്വത്തിൽ കുട്ടികൾ സ്ക്കൂളിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.