ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:എ.എം.എൽ.പി.എസ് പറമ്പിൽ/ചില നല്ല ഓർമ്മകൾ 20-20

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 21 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (Adithyak1997 എന്ന ഉപയോക്താവ് സംവാദം:ചില നല്ല ഓർമ്മകൾ 20-20 എന്ന താൾ [[സംവാദം:എ.എം.എൽ.പി.എസ് പറമ്പിൽ/ചില നല്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എ.എം.എൽ.പി സ്കൂൾ പറമ്പിൽ 
          ചില നല്ല ഓർമ്മകൾ സമ്മാനിച്ച നിമിഷങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാം. ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് പുറമെ കുട്ടികൾ അനുഭവത്തിലൂടെ കാര്യങ്ങൾ ഗ്രഹിക്കുന്നു വിനോദയാത്രകളിലും ക്യാമ്പുകളിലും ഇത്തരം അനുഭവങ്ങൾ കുട്ടികൾ പരസ്പരം പങ്കുവെക്കുമ്പോൾ അത് പOനത്തിൻ്റെ പൂർണ്ണതയാകുന്നു