ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ് പറമ്പിൽ/ചില നല്ല ഓർമ്മകൾ 20-20

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 21 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (Adithyak1997 എന്ന ഉപയോക്താവ് ചില നല്ല ഓർമ്മകൾ 20-20 എന്ന താൾ എ.എം.എൽ.പി.എസ് പറമ്പിൽ/ചില നല്ല ഓർമ്മകൾ 20-20 എ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എ.എം.എൽ.പി സ്കൂൾ പറമ്പിൽ

         ചില നല്ല ഓർമ്മകൾ സമ്മാനിച്ച നിമിഷങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാം. ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് പുറമെ കുട്ടികൾ അനുഭവത്തിലൂടെ കാര്യങ്ങൾ ഗ്രഹിക്കുന്നു വിനോദയാത്രകളിലും ക്യാമ്പുകളിലും ഇത്തരം അനുഭവങ്ങൾ കുട്ടികൾ പരസ്പരം പങ്കുവെക്കുമ്പോൾ അത് പOനത്തിൻ്റെ പൂർണ്ണതയാകുന്നു
ചോക്ലേറ്റ് ഫാക്ടറി സന്ദർശനം
ഊട്ടിവിനോദയാത്രയിൽ നിന്ന്
PTA യുടെ വക കലാമേളയിലേക്കി ഒരു ട്രോഫി കൂടി
ശാസ്ത്ര പഠന ശിൽപശാലയിൽ ശ്രീ. മനോമോഹൻ സർ ക്ലാസ് നയിക്കുന്നു.
സ്മാർട്ട് ഇംഗ്ലീഷ് ക്യാമ്പിൽ നിന്ന് .
Camp fire
ശ്രീ.എ.അബൂബക്കർ സാറി ന്റെ നേതൃത്വത്തിൽ നടന്ന നാടകക്കളരിയിൽ നിന്ന്
യോഗക്ലാസ്
Group dance LP