ഗവ. എൽ.പി.എസ്. മുത്തൂർ/ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം

Schoolwiki സംരംഭത്തിൽ നിന്ന്
01:00, 17 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (മുത്തൂർ ഗവണ്മെന്റ് എൽ. പി.സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം എന്ന താൾ [[ഗവ. എൽ.പി.എസ്. മുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്ഥാന ഗവണ്മെന്റിന്റെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പ്രഖ്യാപന ചടങ്ങ‍ിന്റെ തത്സമയ പ്രേക്ഷേപണവും

സ്കൂൾതല ഉദ്ഘാടനവ‍ും 12/10/2020 ന് സ്‍ക‍ൂളിൽ വച്ച് നടന്ന‍ു.വാർഡ് കൗൺസിലർ,എസ്‌ .എസ്‌. ജി . ചെയർമാൻ,

പി. ടി. എ. പ്രസിഡന്റ്, പി. ടി. എ .വൈസ്പ്രസിഡന്റ്, ഹെഡ്മിസ്ട്രസ്, അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.'എന്റെ സ്കൂളും ഹൈടെക് ഉത്‌ഘാടനം'വാർഡ് കൗൺസിലർ ശ്രീമതി പത്മാവതിഅമ്മ നിർവഹിച്ചു.