ജി.എച്ച്.എസ്. കരിപ്പൂർ/നൈതികം

22:38, 15 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (നൈതികം എന്ന താൾ ജി.എച്ച്.എസ്. കരിപ്പൂർ/നൈതികം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നൈതികം

ക്ലാസ് തല സ്കൂൾതല ഭരണഘടന രൂപപ്പെടുത്തുന്നതിനു മുൻപായി ഓരോ ക്ലാസിലേയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം നൽകി.ശാസ്ത്രസാഹിത്യപരിഷത്തിൽ നിന്നും ബാലചന്ദ്രൻസാറും,അനിൽ വേങ്കോടുമാണ് ക്ലാസ് നയിച്ചത്.ഭരണഘടനയെന്താണ്,എന്തിനുവേണ്ടി ,എങ്ങനെ എന്നുള്ള ചർച്ചകൾക്കു ശേഷം കുട്ടികൾ സംഘങ്ങളായി തിരിഞ്ഞ് സ്കൂളിനുവേണ്ടിയുള്ള ഭരണഘടന എഴുതാൻ പരിശീലിച്ചു.