ഗവ. എൽ .പി. .ജി .എസ്. തട്ടയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 13 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.L.P.G.S Thattayill (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)

ഫലകം:Prettyurl G.u.p.s.poozhikadu

ഗവ. എൽ .പി. .ജി .എസ്. തട്ടയിൽ
വിലാസം
തട്ടയിൽ

ഗവ.എൽ.പി.ജി.എസ്.തട്ടയിൽ, പാറക്കര പി.ഓ
,
691525
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9946650792
ഇമെയിൽglpgsthattayil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38307 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസദാനന്ദൻ.കെ
അവസാനം തിരുത്തിയത്
13-10-2020G.L.P.G.S Thattayill



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

                                                                               .== ചരിത്രം ==                 


                       104 വർഷം പഴക്കമുള്ള ഈ വിദ്യാലയം ക്രിസ്തു വർഷം 1916 ൽ സ്ഥാപിച്ചിട്ടുള്ളതാണ് . തട്ടയിൽ അറിയപ്പെടുന്ന കുടുംബാംഗങ്ങളായ ഇടയിരേത്ത് ,താമരവേലിൽ ,മുട്ടത്ത് ,   കൂട്ടുങ്കൽ തുടങ്ങിയ കുടുംബങ്ങളിലെ ആളുകൾ രൂപപ്പെടുത്തിയ  മാനേജുമെന്റാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത് .സർ .സി .പി. രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്ത് സർക്കാർ ഉത്തരവുപ്രകാരം സർക്കാരിലേക്ക് നാലു ചക്രത്തിനു വിലയാധാരം എഴുതി നൽകുകയുണ്ടായി . തട്ടയിലെ ആദ്യത്തെ പെൺപള്ളിക്കൂടം കൂടിയാണിത് .ആദ്യകാലത്ത് 200 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു . കാലക്രമേണ സമീപ പ്രദേശങ്ങളിൽ അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിന്റെ അന്തരീക്ഷത്തെ സാരമായി ബാധിച്ചു . ഇരുനൂറിൽ പരം അധ്യാപകർ പല കാലയളവുകളിലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .വിദ്യാലയത്തിന്റെ പൊതുവായ പുരോഗതിക്ക് നാട്ടുകാർ അകമഴിഞ്ഞ് സഹായിക്കാറുണ്ട് . ദിനാചരണങ്ങൾ എല്ലാം തന്നെ നാട്ടുകാരുടെ പങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിക്കാറുണ്ട് . ബഹുമാനപ്പെട്ട എം . ൽ .എ  ശ്രീ  ചിറ്റയം ഗോപകുമാർ ,ആസ്തി വികസന ഫണ്ടുപയോഗിച്ച് നൽകിയ ബസ് കുട്ടികൾക്ക് വാഹനസൗകര്യത്തിനായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._.ജി_.എസ്._തട്ടയിൽ&oldid=1047905" എന്ന താളിൽനിന്ന് ശേഖരിച്ചത്