ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി യുടെ കൺവീനർ ശ്രീമതി അമ്പിളി ടീച്ചറാണ് .ജൂൺ 19 പി എൻ പണിക്കർ അനുസ്മരണ ദിനത്തോടനുബന്ധിച്ചു കഥ ,കവിത ,ഉപന്യാസ രചന ,സാഹിത്യ ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.

ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ചു ബഷീറിന്റെ കഥാപാത്രങ്ങൾ പുനർജനിച്ചപ്പോൾ ....