ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/പരിസ്ഥിതിക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
07:48, 16 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) ('സ്കൂളില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ക…' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ക്ളബ്ബാണ് പരിസ്ഥിതിക്ലബ്ബ്. വളളിക്കുടില്‍, മണ്ണിരകമ്പോസ്റ്റ്, പച്ചക്കറിക്കോട്ടം, എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ചുപാലിക്കുന്നുണ്ട്. "വാളാട് നിര്‍മല്‍ യോജന "എന്നൊരു പദ്ധതി , സ്കൂളും പരിസരത്തുള്ള വീടുകളും കടകളും മാലിന്യരഹിതമായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചുനടപ്പാക്കുന്നുണ്ട്. 2009-2010 വര്‍ഷം ക്ളബ്ബിന്റെ നേതൃത്വം ശ്രീ. പ്രശാന്തന്‍ മാസ്ററര്‍ക്കാണ്.