സംവാദം:ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 14 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) ('വായനശാല. ഒരു നല്ല ഗ്രന്ഥശാല ഒരു യഥാര്‍ത്ഥ സര്‍…' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനശാല. ഒരു നല്ല ഗ്രന്ഥശാല ഒരു യഥാര്‍ത്ഥ സര്‍വകലാശാലയാണ്. --കാര്‍ലൈല്‍ വായന. വായ‌നപോലെ ചെലവുചുരുങ്ങിയ മറ്റൊരു വിനോദവുമില്ല. അതില്‍ നിന്നുണ്ടാകുന്ന ആനന്ദംപോലെ നീണ്ടുനില്‍ക്കുന്ന മറ്റൊരു ആനന്ദവുമില്ല. -- ലേഡി മോണ്‍ടേഗ്. സാമ്രാജ്യാധിപനായിരുന്നില്ലെങ്കില്‍ ഒരു ഗ്രന്ഥശാലാ സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്‌ഠം. -- നെപ്പോളിയന്‍. ശരീരത്തിന് വ്യായാമം എങ്ങനെയോ അതുപോലെയാണ് വായന മനസ്സിന്. -- റിച്ചാര്‍ഡ് സ്റ്റീല്‍.