മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 6 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmrs21140 (സംവാദം | സംഭാവനകൾ) ('ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ നടത്തിവരുന്നു. പെരിങ്ങോട്ടുകുറുശ്ശി കുടുംബാരോഗ്യ കേന്ദ്രത്തന്റെ നേതൃത്വത്തിൽ നിരന്തര ആരോഗ്യ പരിശോധനകളും ബോധവൽക്കരണക്ലാസ്സുകളും നടത്തിവരുന്നു. മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധപ്രതിജ്ഞ, കുഷ്ഠരോഗപ്രതിരോധത്തിന്റെ അശ്വമേധം എന്നീ പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തി.