ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേര്‍ത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂള്

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല
വിലാസം
ചേര്‍ത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-11-2010Keerthysankar



ചരിത്രം

ചേര്‍ത്തല നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചിട്ട് തൊണ്ണൂറു വര്‍ഷം പിന്നിട്ടു കഴിഞ്ഞു .

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം, ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ ഓഡിറ്റോറിയം, വിപുലമായ കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള്‍ ആവശ്യത്തിനുണ്ട്. ഗേള്‍ ഫ്രണ്ട്ലി ടോയിലറ്റുകള്‍ ‍ 2 യൂണിറ്റുകള്‍ ഉണ്ട്.ആവശ്യത്തിന് പൈപ്പുകള്‍ ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്.

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


വിദ്യാര്ത്വികളുടെ കലസാഹിത്യവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി ഈ സ്കൂളില് സജീവമായി പ്രവര്ത്തിച്ചു വരുന്നു. ഈ വര്ഷത്തില് ജുണ് മാസത്തില് തന്നെ കലാവേദിയുടെ ഉല്ഘാടനം നടന്നു. ഏകദേശം എഴുപത്തഞ്ചോളം കുട്ടികള് ഇതില് അംഗങ്ങളായിരുന്നിട്ടുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

എക്കോ ക്ലബ്ബ് - ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരക്കി . വ്രക്ഷത്തൈകള് സ്കൂളില് നട്ടു. 5,8 ക്ലാസ്സിലെ കുട്ടികള്ക്ക് വ്രക്ഷത്തൈകള് വിതരണംചെയ്തു. നല്ല ഒരു ഔഷധത്തോട്ടം ഉണ്ട്. അതില് കൂടുതല് ഔഷധസസ്യങ്ങള് വെച്ചുപിടിപ്പിച്ചു . ഔഷധത്തോട്ടം കുട്ടികള് തന്നെ സംരക്ഷിക്കുന്നു. ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിര്മ്മിച്ചു.കട്ടികള്‍ പൂന്തോട്ടം ദിവസവും നനയ്ക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ചേര്ത്തല കെ എസ് ആര് ടി സി ബസ്റ്റാന്റി തൊട്ടു കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു

വഴികാട്ടി

<googlemap version="0.9" lat="9.686235" lon="76.344359" zoom="16" width="350" height="350" selector="no" controls="none"> 9.686235,76.344359 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.