ഗവ. യു.പി.എസ്. കടപ്ര/മലയാളം ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 4 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskadapra (സംവാദം | സംഭാവനകൾ) (' കടപ്ര ഗവ യു.പി.സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കടപ്ര ഗവ യു.പി.സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു മലയാളം ക്ലബ് ഉണ്ട്. ജൂൺ മാസത്തിൽ ക്ലബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നു. മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനദിനം, വായനവാരo എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. കൂടാതെ കവികൾ, എഴുത്തുകാർ ഇവരുടെ പേരിലുള്ള ദിനങ്ങളിൽ, ( ബഷീർ ദിനം, ...) ഇവരുടെ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പുകൾ, പതിപ്പുകൾ തുടങ്ങിയവ തയ്യാറാക്കുന്നു. മാതൃഭാഷാ ദിനാചരണത്തിലും മലയാളം ക്ലബ് മുഖ്യ പങ്കു വഹിക്കുന്നു. വായനയിൽ പിന്നാക്കം നിൽക്കുന്നവർക്കായി വായനമൂലകൾ ക്രമീകരിച്ച് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. വായനക്കുറിപ്പുകൾ തയ്യാറാക്കുന്നു. വായന മത്സരങ്ങൾ നടത്തുന്നു. അമ്മ വായനയ്ക്കും അവസരം നൽകുന്നു.