സ്മാർട്ട് ക്ലാസ് റൂം

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 4 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupspurathur (സംവാദം | സംഭാവനകൾ) ('സംസ്ഥാനത്ത് ആദ്യമായി സ്നാര്‍ട്ട് ക്ലാസ്റൂം ത…' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്ഥാനത്ത് ആദ്യമായി സ്നാര്‍ട്ട് ക്ലാസ്റൂം തുടങ്ങിയ സര്‍ക്കാര്‍ പ്രെമറി സ്ക്കൂളാണ് നമ്മുടെ സ്ക്ള്‍ . ശ്രീ .പി പി അബ്ദുല്‍ വഹാബ് എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് സ്നാര്‍ട്ട് ക്ലാസ്റൂം തുടങ്ങിയത് പുറത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് , എസ് .എസ് എ യും മുഖേനെ ലഭ്യമാക്കിയ വിദ്യഭ്വാസ പ്രാത്താന്യമുള്ള സീ‍ഡികള്‍ നമ്മുടെ സ്മാര്‍ട്ട് ക്ലാസില്‍ ഒരുമുതല്‍ കൂട്ടാണ് . യു പി തലം വരെയുള്ള ക്ലാസുകളിലെ ഏത്പഠനപ്രവര്‍ത്തനങ്ങള്‍ക്കും അനിയോജ്യമായ സിഡികള്‍ ഇവിടെ ലഭ്യമാക്കിയിട്ടിണ്ട് കുട്ടികളുടെ പഠന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അപ്പപോള‌് ദൃശ്യ വിസ്മയം ഒരുക്കുന്നതിന് വേണ്ടി LC D പ്രൊജക്൪ ഒരുക്കീട്ടുണ്ട്

"https://schoolwiki.in/index.php?title=സ്മാർട്ട്_ക്ലാസ്_റൂം&oldid=103241" എന്ന താളിൽനിന്ന് ശേഖരിച്ചത്