സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/Activities

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 2 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28027 (സംവാദം | സംഭാവനകൾ) (→‎നേർക്കാഴ്ച)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നേർക്കാഴ്ച

നേർക്കാഴ്ച

കോവിഡ് കാലത്തെ പഠന അനുഭവങ്ങളേയും ജീവിത അനുഭവങ്ങളേയുംഅടിസ്ഥാനമാക്കി ചത്രരചന മത്സരങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് നേർക്കാഴ്ച എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. ഡിജിറ്റൽ പഠനാനുഭവങ്ങളും വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ഭാവിയെ കുറിച്ചുള്ള ചിന്തകളും ചിത്രരചനക്കു വിഷയമാകുന്നു . കുട്ടികളും ,മാതാപിതാക്കളും,അധ്യാപകരും ഈ ചിത്രരചനയിൽ പങ്കാളികളായി .