സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി

Schoolwiki സംരംഭത്തിൽ നിന്ന്


സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി
വിലാസം
കുന്നോന്നി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-10-20208281576044





ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് 8-)oവാര്‍ഡില്‍ പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ കുന്നോന്നി ഗ്രാമത്തിലെ സരസ്വതീ ക്ഷേത്രമാണ് കുന്നോന്നി സെന്റ്‌ ജോസഫ്‌‌സ് യൂ.പി.സ്കൂള്‍ .1948-ല്‍ അംഗീകാരം ലഭിച്ച എല്‍.പി .സ്കൂള്‍ 1968-ല്‍ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്കൂളില്‍ പഠിച്ചു വിദേശങ്ങളിലും സ്വദേശത്തും ജോലി ചെയ്യുന്ന ധാരാളം പ്രതിഭകളുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവർത്തനങ്ങൾ

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സി.തെരസ്
  2. സി.ലിന്‍സി
  3. സി.എലിസബത്ത്

സ്കൂളിലെ മുന്‍ മാനേജര്‍മാര്‍ :

  1. റവ. ഫാ. ലൂക്കോസ് പുത്തന്‍പുര
  2. റവ. ഫാ.ഫ്രാന്‍സിസ് പാട്ടത്തില്‍
  3. റവ. ഫാ.ജോര്‍ജ് പ്ലത്തോട്ടം
  4. റവ. ഫാ.ആന്റണി തെങ്ങുംപള്ളില്‍
  5. റവ. ഫാ.ജോര്‍ജ് പുരവകോട്ട
  6. റവ. ഫാ. ജോര്‍ജ് കുഴിമുള്ലോരം
  7. റവ. ഫാ.തോമസ്‌ വെട്ടുകാട്ടില്‍
  8. റവ. ഫാ.ജോസഫ്‌ വടക്കെനെല്ലികട്ടില്‍

നേട്ടങ്ങള്‍

പ്രവൃത്തി പരിചയ മേളയില്‍ ഉപജില്ലതലത്തില്‍ മൂന്നാം സ്ഥാനം . ശാസ്ത്രപരിചയ മേളയില്‍ വര്‍കിംഗ് മോഡല്‍ രണ്ടാം സ്ഥാനം. കലോത്സവം സംഘനൃത്തം രണ്ടാം സ്ഥാനം + എ ഗ്രേഡ് .പഞ്ചായത്ത്‌ തല കാര്‍ഷിക ക്വിസ് രണ്ടാം സ്ഥാനം .വിവിധ മേളകളില്‍ എ ഗ്രേഡ് നേടിയവര്‍ 10.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പ്രൊഫസര്‍മാര്‍-10
  2. എന്ജിനിയര്‍മാര്‍ - 25
  3. മിഷിനറിമാര്‍ -33

വഴികാട്ടി

സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി