ഗവ.എൽ.പി.ബി.എസ്. മണ്ണടി

11:34, 1 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38212 (സംവാദം | സംഭാവനകൾ) (ക്ളബ്ബുകളുടെ വിവരം)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ.എൽ.പി.ബി.എസ്. മണ്ണടി
വിലാസം
മണ്ണടി

മണ്ണടി പി.ഒ
പത്തനംത്തിട്ട
,
691530
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ04734219166
ഇമെയിൽglpbsmannadi.in@gmail.com
കോഡുകൾ
സ്കൂൾ കോഡ്38212 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല അടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയ ആർ.സി.
അവസാനം തിരുത്തിയത്
01-10-202038212


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1895 ആണ്. മണ്ണടി വാക്കവഞ്ഞിപ്പുഴമഠം ഇരവിതായരു പണ്ടാരത്തിലു 36 സെന്റ് സ്ഥലവും മൺഭിത്തിയും ഓല മേച്ചിലോടു കൂടിയ കെട്ടിടവു ഏതാനുംബഞ്ചുകളുംഒരു മേശയുംഒരു കസേരയുംഏതാനുംബോർഡുകളും യാതൊരു കരാറും കൂടാതെ മണ്ണടി ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾവകയ്ക്കായി എഴുതികൊടുത്തു.കടമ്പനാട് ഗ്രാമപ്രദേശത്ത് തന്നെ ആദ്യമായി സ്ഥാപിതമായ സ്കൂൾ മണ്ണടി ഗവ.എൽ.പി.ബി.സ്കൂൾആണെന്ന് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ രേഖകളിൽ പറയുന്നു.തുടക്കത്തിൽ ഇത് ആൺകുട്ടികൾക്ക്മാത്രം പ്രവേശനംനൽകിയിരുന്നസ്ഥാപനമായതിനാലാകാംഎൽ.പി.ബി,എസ്.എന്ന പേരിൽഅറിയപ്പെടുന്.നത്. ഇപ്പോൾ ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നുണ്ട്.

                         ഇപ്പോൾ ഈ സ്കൂളിൽ  3 കെട്ടിടങ്ങൾ ഉണ്ട്.ഒന്ന്ഓഫീസ് റൂമുംമറ്റേത് ക്ളാസ് മുറികളുള്ളഒരൊറ്റ കെട്ടിടവും ഒരു അടുക്കളയും ഉണ്ട്.ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ് ഉൾപ്പടെ 4 അധ്യാപകരും ഒരു അനധ്യാപകനും നിലവിലുണ്ട്.കൂടാതെ പ്രി പ്രൈമറിയിൽ ഒരു അധ്യാപികയും ഉണ്ട്.ഈ വർഷം26 ആൺകുട്ടികളും24 പെൺകുട്ടികളുംപഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

ടൈൽ പാകിയ ക്ളാസ് റൂമും സ്മാർട്ട് ക്ളാസ് റൂമും ഉണ്ട്.ആധുനിക ടോയ്ലറ്റ് സംവിധാനവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിദ്യാരംഗം കലാസാഹിത്യവേദി 3,4 ക്ളാസുകളിലെ കുട്ടികൾ അംഗങ്ങൾആണ്.എല്ലാ ആഴ്ചയിലുംപ്രവർത്തനങ്ങൾ നടത്തുന്നു. എല്ലാ ക്ളബുകളും ആഴ്ചയിൽ പ്രവർത്തനങ്ങൾ നടത്തുന്നു.

വഴികാട്ടി

.


"https://schoolwiki.in/index.php?title=ഗവ.എൽ.പി.ബി.എസ്._മണ്ണടി&oldid=1029483" എന്ന താളിൽനിന്ന് ശേഖരിച്ചത്