ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/പുതുവർഷം

10:58, 1 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskappil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുതുവർഷം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതുവർഷം


പുതുവർഷം എത്താറായി
മാലോകർ ഒരുങ്ങിയിരിപ്പായി
കൊറോണയും വരവായി
വുഹാനിൽ പതുങ്ങിയിരിപ്പായി
പുതുവർഷം ചിറകുവിടർത്തി
കൊവിഡും പറന്നെത്തി
മാലോകരെല്ലാം ഭയന്നൊളിച്ചു
മഹാമാരിയിൽ വിറങ്ങലിച്ചു
പ്രതിരോധത്തിൻ വേലിതീർത്തു
ജാഗ്രതയോടെ ജീവിതം കാത്തു.

 

സഫ്ന
4 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത