എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ/സ്പോർട്സ് ക്ലബ്ബ്-17
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായ ശ്രീമതി ദീപ ടീച്ചർ ആണ് ക്ലബ്ബ് ചുമതല നിർവഹിക്കുന്നത്. നിരവധി കുട്ടികൾക്ക് സ്റ്റേറ്റ് സിലക്ഷൻ നേടികൊടുക്കുവാൻ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്.അത്‌ലെറ്റിക്സിൽ കുമാരി സ്നേഹ ഡിസ്കസ് ത്രോ,ജാവലിൻ ത്രോ എന്നിവയിൽ സംസ്ഥാനതലത്തിൽ മത്സരിക്കുകയുണ്ടായി. നീന്തൽ മത്സരത്തിൽ +1 സയൻസിലെ അനന്തു ബി കൃഷ്ണൻ സ്റ്റേറ്റിൽ മത്സരിക്കുകയുണ്ടായി.വളരെ വിശാലമായ സ്കൂൾ ഗ്രൗണ്ട് ,മിനി സ്റ്റേഡിയം എന്നിവ കുട്ടികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസത്തിനു വളരെയേറെ സഹായിക്കുന്നു .