പൂവ്വത്തൂർ ന്യൂ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
പൂവ്വത്തൂർ ന്യൂ എൽ പി എസ്
വിലാസം
പൂവത്തൂര്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-09-202014650




ചരിത്രം

താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനായി വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ഒരു കാലഘട്ടത്തില് അവര്ർക്ക് വിദ്യാഭ്യാസം നല്ർകുക എന്ന ലക്ഷ്യത്തോടെ 1941 ല്ർ ശ്രീ.വാച്ചാലി ശങ്കുണ്ണി,ശ്രീ.വെള്ളാംപള്ളി കുഞ്ഞിരാമന്ർ എന്നവരുടെ വീട്ടു വളപ്പില്ർ ചെറിയ ഒരു ഒാല ഷെഡ്ഡില്ർ ആരംഭിച്ചതാണ് ഈ വിദ്യാലയം തുടര്ർന്ന് ശ്രീ.എന്ർ.പി.അനന്തന്ർ മാസ്റ്റര്ർക്ക് മാനേജ്മെന്ർറ് കൈമാറുകയും 1960 ല്ർ ഇന്ന് സ്ഥിതി ചെയ്യുന്ന പൂവത്തൂര്ർ എന്ന സ്ഥലത്ത് ാറ്റി സ്താപിക്കുകയും ചെയ്തു.ശ്രീ.അനന്തന്ർ മാസ്റ്ററുടെ പരിശ്രമഫലമായി സ്കൂളിന് വളരെയധികം പുരോഗതിയുണ്ടായിശ്രീമതി.കെ.ശാന്തയാണ് ഇപ്പോഴത്തെ മാനേജര്ർ.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പൂവ്വത്തൂർ_ന്യൂ_എൽ_പി_എസ്&oldid=1026491" എന്ന താളിൽനിന്ന് ശേഖരിച്ചത്