ജി.എം.യു.പി.എസ്. ഒഴുകൂർ/സ്കൂൾ അവാർഡുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 28 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (സ്കൂൾ അവാർഡുകൾ എന്ന താൾ ജി.എം.യു.പി.എസ്. ഒഴുകൂർ/സ്കൂൾ അവാർഡുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംസ്ഥാനതലത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള അവാർ‍ഡ് രണ്ടാം സ്ഥാനം.(2016-17)

ജില്ലാതലത്തിൽ ബെസ്റ്റ് പി.ടി.എ അവാർഡ്നാല് തവണ (ഈ വർ ഷം2017-18)
സംസ്ഥാനലത്തിൽ ബെസ്റ്റ് ലഹരി വിരുദ്ധക്ലബ്ബിനുള്ള അവാർഡ്

ബെസ്റ്റ് ജില്ലാ തല അനിമൽ വെൽഫയർ ക്ലബ്ബ് അവാർഡ്.

ശ്രേഷ്ഠഹരിതവിദ്യാലയം അവാർഡ് മൂന്നുതവണ

കൂടുതൽ വിവരങ്ങളിലേക്ക്
ഹരിതവിദ്യാലയം അവാർഡ് 4തവണ

നല്ലപാഠം സംസ്ഥാന പങ്കാളിത്തം
ഐ.ടി അറ്റ് സ്കൂൾ റിയാലിറ്റി ഷോ പങ്കാളിത്തം 2തവണ

തിരുവനന്തപുരത്ത് റിയാലിറ്റിഷോയിൽ പങ്കെടുക്കുന്ന ടീം സിനിആർട്ടിസ്റ്റ് അനൂപ് മേനോനോടൊപ്പം

Realityshowwithjudge.jpg റിയാലിറ്റി ഷോയിൽ ജൂറി അംഗങ്ങൾക്കൊപ്പം

നന്മ ജില്ലാതല അവാർഡ്
ജി.കെ.എസ്.എഫ് അവാർഡ്

സീസൺ വാച്ച് പുരസ്കാരം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം.