ജി.യു.പി.എസ്. പനങ്ങാങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 15 ഒക്ടോബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupspanangangara (സംവാദം | സംഭാവനകൾ)

{prettyurl| GUPSPANANGANGARA }}

ജി.യു.പി.എസ്. പനങ്ങാങ്ങര
[[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം 1-ജൂണ്‍-1974
സ്കൂള്‍ കോഡ് 18674
സ്ഥലം മലപ്പുറം
സ്കൂള്‍ വിലാസം പനങ്ങാങ്ങര,രാമപുരം.പോസ്റ്റ്
പിന്‍ കോഡ് 679350
സ്കൂള്‍ ഫോണ്‍ 9946965351
സ്കൂള്‍ ഇമെയില്‍ gupspngra@gmail.com
സ്കൂള്‍ വെബ് സൈറ്റ് ഇല്ല
ഉപ ജില്ല മങ്കട
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം 239
അദ്ധ്യാപകരുടെ എണ്ണം 10
പ്രധാന അദ്ധ്യാപകന്‍ പി.ഹരിദാസന്‍
പി.ടി.ഏ. പ്രസിഡണ്ട് പി.മുഹമ്മദലി
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
15/ 10/ 2010 ന് Gupspanangangara
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പറം റവന്യുജില്ലയില്‍ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയല്‍ 1974ല്‍ സ്ഥാപിതമായ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.യു.പി.സ്കൂള്‍, പനങ്ങാങ്ങര. 5,6,7 ക്ലാസ്സുകളാലായി 239 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.10അദ്ധ്യാപകരും ഒരു പിയൂണും ഇവിടെയുണ്ട്. പഠന പ്രവര്‍ത്തനങ്ങളില്‍ സാമാന്യം നല്ല നിലവാരം പുലര്‍ത്തുന്ന ഈവിദ്യാലയത്തില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ പ്രാധാന്യം നല്‍കുന്നുണ്ട്. കമ്പ്യൂട്ടര്‍ പരിശീലനം,സോപ്പ് നിര്‍മ്മാണ പരിശീലനം,നീന്തല്‍ പരിശീലനം,തയ്യല്‍ പരിശീലനം, സൈക്കിള്‍ പരിശീലനം എന്നിങ്ങനെ കുട്ടികളുടെ മികവുണര്‍ത്തുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈവിദ്യാലയത്തില്‍ നല്‍കി വരുന്നു. ക്ലബ്ബുകള്‍

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._പനങ്ങാങ്ങര&oldid=102138" എന്ന താളിൽനിന്ന് ശേഖരിച്ചത്