ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ
ഗവ.യുപീ സ്കൂള്‍ കാളികാവ് ബസാര്‍ സ്ഥാപിതം-1915 ആമുഖം മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേര്‍ന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു
വിലാസം കാളികാവ് കാളികാവ്-പി.ഒ.676525, ഫോണ്‍-04931259300,gupskkv@gmail.com