ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എൻ.എസ്.എസ്

14:05, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എൻ.എസ്.എസ്. എന്ന താൾ [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്,...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹയർസെക്കന്ററി വിഭാഗത്തിലെ നൂറിൽപ്പരം കുട്ടികൾ എൻ.എസ്.എസ്.വളണ്ടിയർമാരായി പ്രവർത്തിക്കുന്നു. ലീന ടീച്ചർ ഇതിന്റെ ചുമതല വഹിക്കുന്നു. ഹയർ സെക്കന്ററി വിദ്യാർത്ഥികളടെ കൂട്ടായ്മയായ എൻ.എസ്.എസ്.എല്ലാ വർഷവും ഭക്ഷ്യമേള സംഘടിപ്പിക്കുന്നു ലാഭവിഹിതം അഗതിമന്ദിരത്തിന് കൈമാറുന്നു.ശുചിത്വബോധവൽക്കരണ റാലി,ജല-സാക്ഷരതാ ബോധവൽക്കരണം,സ്ത്രീസുരക്ഷാ തെരുവുനാടകം,പരിസരശുചിത്വവുമായി ബന്ധപ്പെട്ട് സൈഡ് പ്രദർശനം,പ്ളാസ്റ്റിക് ശേഖരണം-ശുചിത്വമിഷന് കൈമാറൽ തുടങ്ങി വിവിധ സാമൂഹ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.