ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ബേഡന്‍ പവ്വല്‍ എന്ന പട്ടാള ഉദ്യോഗസ്ഥന്‍ 1907 ല്‍ ഇഗ്ലണ്ടില്‍ ആരംഭിച്ച സ്കൗട്ടിംഗ് ഇന്ന് ലോകത്തില്‍ 300 ലക്ഷത്തോളം വിശ്വസാഹോദര്യപ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു.
സ്കൗട്ട് എന്നതിന് പല അര്‍ത്ഥങ്ങള്‍ ഉണ്ട്.വിദ്യാര്‍ത്ഥിസേവകന്‍ എന്നും ശത്രുസൈന്യ സാഹചര്യങ്ങളറിയാന്‍ നിയുക്തനായകന്‍ എന്നുള്ളതൊക്കെ ഇതിന്റെ അര്‍ത്ഥമാണ്. എന്നുവെച്ചാല്‍ ലോകത്തിനും രാഷ്ടൃത്തിനും മുഴുവന്‍ മാതൃകയാവാന്‍ സ്കൗട്ടിംഗ് സ്കൂളുകളെ പരിശീലിപ്പിക്കുന്നു.ലോകത്തിലെ യൂണിഫോമുള്ള ഏറ്റവും വലിയ സംഘടനയാണ് സ്കൗട്ട്&ഗൈഡ്.

സ്കൗട്ട് മേന്മകള്‍

  1. പ്രകൃതി സംരക്ഷണം,ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍,സേവന സന്നദ്ധത,ധൈര്യം

നേതൃത്വം

സ്കൗട്ട് മാസ്റ്റര്‍:ജോയി വി.എം

2009/10 ലെ രാജ്യപുരസ്കാര്‍ അംഗങ്ങള്‍

Scouts
1.സുരജ്.പി.നായര്‍
2.അഭിജിത്ത്.കെ.എം
3.ജഫ്‌സല്‍.എം.എ
4.റാഷിദ്.കെ.പി
5.ബാവ.എം.എച്ച്
6.ഷിജിന്‍ ജോയി
7.വൈശാഖന്‍ സി.എ.
8.ആല്‍ബിന്‍ ബെന്നി
Guides

    1. ആഗ്നേയാ രാജ്
2. അനീസ എം.എസ്.
3. നജ്മാമോള്‍ പി.
4. വിഞ്ജുഷ.വി
5. ടീനാ ജേക്കബ്
6. സ്നേഹ ജോസ്
7. അമല്‍ഡ പീറ്റര്‍
8. ജെസ്ന ജോസ്
9. ശില്‍പ.എം.പി
10 .മിന്നു തോമസ്
11. ഫസീല ഇ.ഇ.




പ്രധാന താളിലേക്ക്