സഹായം:തിരുത്തൽ വഴികാട്ടി

10:49, 23 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stannesghschanganacherry (സംവാദം | സംഭാവനകൾ) ('ഉപരിപഠനാര്‍ത്ഥം ഒരു വര്‍ഷം ഇവിടെ നിന്നു പോയിര…' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഉപരിപഠനാര്‍ത്ഥം ഒരു വര്‍ഷം ഇവിടെ നിന്നു പോയിരുന്ന എച്ച്. എം റവ. സി. ആന്‍സില്ല തിരിച്ചെത്തുകയും സി. ആന്‍സിറ്റ സെന്‍റ് തോമസ്സ് അമ്പൂരി സ്ക്കൂളിലേക്ക് പോവുകയും ചെയ്തു. 2010 ജൂലൈ 10 ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സെപ്തംബര്‍ 5 ന് അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികള്‍ അധ്യാപകരായി നിന്ന് ക്ലാസ്സുകള്‍ മാനേജു ചെയ്തു.വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ അനുമോദിച്ചു് ആശംസകള്‍ അര്‍പ്പിച്ചു. സെപ്തംബര്‍ 14 മുതല്‍ ഒരാഴ്ചക്കാലം ഹിന്ദി വാരമായി ആഘോഷിച്ചു. സെപ്തംബര്‍ 16 ന് ഓസോണ്‍ദിനത്തോടനുബന്ധിച്ച് ജലസംര&ണസെമിനാര്‍ നടത്തി.

"https://schoolwiki.in/index.php?title=സഹായം:തിരുത്തൽ_വഴികാട്ടി&oldid=100004" എന്ന താളിൽനിന്ന് ശേഖരിച്ചത്