പെരിങ്ങുളത്ത് വച്ച് നടന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് അൽഫോൻസ ഹൈസ്കൂൾ ടീമഗങ്ങൾക്കും പരിശീലിപ്പിച്ച ജീമോൻ സാറിനും ജോർജ് സാറിനും അഭിനന്ദനങ്ങൾ.അജയ് കൃഷണ എം. എസ്, അഷിൻ സോജൻ, അലൻ റോബിൻ, ആകാശ് ബിനോയ്, പ്രിൻസോ പോൾസൺ, ആൽബിൻ സാജ്, അനന്തനാരായണൻ പി. എ, ഡോൺ സിബി, റിജിത്ത് റിൻസ്, അജിത്ത് ജോസ്, ജെഫ്രിൻ ജെയിംസ്, അൽബിൻ ബിജു എന്നിവർ അടങ്ങിയ ടീമാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.