പ്രധാന പൊതു രേഖകൾ
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 11:44, 5 മാർച്ച് 2024 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443-MLP-KUNJ-MUHAMMED SAJIL K.jpg അപ്ലോഡ് ചെയ്തു (STD 1 വർഗ്ഗം:KUNJEZHUTHUKAL)
- 14:21, 4 മാർച്ച് 2024 ഉപയോക്താവ്:GUPS19443 എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ഉപയോക്താവിൻറെ പരും വിവരവും) റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം
- 10:49, 26 ജനുവരി 2024 പ്രമാണം:19433 ഗണിത ശാസ്ത്ര വർക്ക് എക്സ്പീരിയൻസ് മേള.jpg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (September 25, ശാസ്ത്ര സാമൂഹ്യ, ഗണിത ശാസ്ത്ര വർക്ക് എക്സ്പീരിയൻസ് മേള ഈ വർഷത്തെ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, വർക്ക് എക്സ്പീരിയൻസ് മേള SCIFARI September 25nu നടത്തി.LP,UP തലങ്ങളിൽ തത്സമയ മൽസരങ്ങളും നടത്തി)
- 10:49, 26 ജനുവരി 2024 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19433 ഗണിത ശാസ്ത്ര വർക്ക് എക്സ്പീരിയൻസ് മേള.jpg അപ്ലോഡ് ചെയ്തു (September 25, ശാസ്ത്ര സാമൂഹ്യ, ഗണിത ശാസ്ത്ര വർക്ക് എക്സ്പീരിയൻസ് മേള ഈ വർഷത്തെ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, വർക്ക് എക്സ്പീരിയൻസ് മേള SCIFARI September 25nu നടത്തി.LP,UP തലങ്ങളിൽ തത്സമയ മൽസരങ്ങളും നടത്തി)
- 10:41, 26 ജനുവരി 2024 പ്രമാണം:19433 ഓണാഘോഷം.jpg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ഓണാഘോഷം. GuPS മൂന്നിയൂർ 25_8_23ന് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അങ്കണത്തിൽ മെഗാപൂക്കളം ഒരുക്കികൊണ്ട് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.എൽപി,up ക്ലാസുകൾക്ക് വിവിധ മൽസര പരിപാടികൾ സംഘടിപ്പിച്ചു.ഓണത്തിൻ്റെ)
- 10:41, 26 ജനുവരി 2024 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19433 ഓണാഘോഷം.jpg അപ്ലോഡ് ചെയ്തു (ഓണാഘോഷം. GuPS മൂന്നിയൂർ 25_8_23ന് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അങ്കണത്തിൽ മെഗാപൂക്കളം ഒരുക്കികൊണ്ട് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.എൽപി,up ക്ലാസുകൾക്ക് വിവിധ മൽസര പരിപാടികൾ സംഘടിപ്പിച്ചു.ഓണത്തിൻ്റെ)
- 10:39, 26 ജനുവരി 2024 പ്രമാണം:19433സ്വാതന്ത്ര്യദിനാഘോഷം.jpg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (സ്വാതന്ത്ര്യദിനാഘോഷം. ഓഗസ്റ്റ് 15നു രാവിലെ 9 മണിക്ക് HM Ambika Devi ടീച്ചർ പതാക ഉയർത്തി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനം,നൃത്തം എന്നിവ ശ്രദ്ധേയമായി.ചടങ്ങിൽ വിദ്യാർത്ഥികൾക്കൊപ്പം PTA president,വിദ്യാഭ്യാസ വികസന സമിതി ചെയർമാൻ തുടങ്ങിയവർ സംബന്ധിച്ചു.)
- 10:39, 26 ജനുവരി 2024 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19433സ്വാതന്ത്ര്യദിനാഘോഷം.jpg അപ്ലോഡ് ചെയ്തു (സ്വാതന്ത്ര്യദിനാഘോഷം. ഓഗസ്റ്റ് 15നു രാവിലെ 9 മണിക്ക് HM Ambika Devi ടീച്ചർ പതാക ഉയർത്തി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനം,നൃത്തം എന്നിവ ശ്രദ്ധേയമായി.ചടങ്ങിൽ വിദ്യാർത്ഥികൾക്കൊപ്പം PTA president,വിദ്യാഭ്യാസ വികസന സമിതി ചെയർമാൻ തുടങ്ങിയവർ സംബന്ധിച്ചു.)
- 10:36, 26 ജനുവരി 2024 പ്രമാണം:19433സചിത്ര നോട്ട് ബുക്ക് ശിൽപ്പശാല..jpg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (സചിത്ര നോട്ട് ബുക്ക് ശിൽപ്പശാല. വിദ്യാർഥികളുടെ അടിസ്ഥനശേഷി വർദ്ധിപ്പിക്കുക എന്ന ആവശ്യത്തിൽ അധിഷ്ഠിതമായി പഠനോപകരണ നിർമ്മാണ ശിൽപ്പശാല 2-8-23ന് സംഘടിപ്പിച്ചു.ശിൽപ്പശാലയിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകി.)
- 10:36, 26 ജനുവരി 2024 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19433സചിത്ര നോട്ട് ബുക്ക് ശിൽപ്പശാല..jpg അപ്ലോഡ് ചെയ്തു (സചിത്ര നോട്ട് ബുക്ക് ശിൽപ്പശാല. വിദ്യാർഥികളുടെ അടിസ്ഥനശേഷി വർദ്ധിപ്പിക്കുക എന്ന ആവശ്യത്തിൽ അധിഷ്ഠിതമായി പഠനോപകരണ നിർമ്മാണ ശിൽപ്പശാല 2-8-23ന് സംഘടിപ്പിച്ചു.ശിൽപ്പശാലയിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകി.)
- 16:18, 22 ജൂൺ 2023 പ്രമാണം:19433 യോഗാദിനം ആചരിച്ചു.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ജി യു പി എസ് മൂന്നിയൂർ ചാലിൽ സ്കൂളിൽ ജൂൺ 21 യോഗ ദിനമായി ആചരിച്ചു)
- 16:18, 22 ജൂൺ 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19433 യോഗാദിനം ആചരിച്ചു.jpeg അപ്ലോഡ് ചെയ്തു (ജി യു പി എസ് മൂന്നിയൂർ ചാലിൽ സ്കൂളിൽ ജൂൺ 21 യോഗ ദിനമായി ആചരിച്ചു)
- 16:15, 22 ജൂൺ 2023 പ്രമാണം:19433 വായന മൂല ഉദ്ഘാടനം.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (വായന വാരാചരണത്തിന്റെ ഭാഗമായി ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ റീഡിങ് കോർണർ ഉദ്ഘാടനം. 2023 ജൂൺ 22 വ്യാഴം. ഉദ്ഘാടനം : അംബികാദേവി ടീച്ചർ)
- 16:15, 22 ജൂൺ 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19433 വായന മൂല ഉദ്ഘാടനം.jpeg അപ്ലോഡ് ചെയ്തു (വായന വാരാചരണത്തിന്റെ ഭാഗമായി ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ റീഡിങ് കോർണർ ഉദ്ഘാടനം. 2023 ജൂൺ 22 വ്യാഴം. ഉദ്ഘാടനം : അംബികാദേവി ടീച്ചർ)
- 16:05, 22 ജൂൺ 2023 പ്രമാണം:19433 പ്രവേശനോത്സവം 2023-24.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു
- 16:05, 22 ജൂൺ 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19433 പ്രവേശനോത്സവം 2023-24.jpeg അപ്ലോഡ് ചെയ്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
- 12:23, 29 മാർച്ച് 2023 പ്രമാണം:19443കുട്ടിച്ചന്ത.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (കുട്ടിച്ചന്ത നാലാം ക്ലാസ്സിലെ പടഭാഗത്തിന്റെ ഭാഗമായി കുട്ടിച്ചന്ത ഒരുങ്ങി. ഉപ്പിലിട്ടതും, പലഹാരങ്ങളും, പായസവും, പച്ചക്കറിയുമൊക്കെയായി ചന്ത കുട്ടികൾക്ക് പുതിയ അനുഭവം പകർന്നു കച്ചവടത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കാനുള്ള അവസരം അവർക്കു ലഭിച്ചു)
- 12:23, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443കുട്ടിച്ചന്ത.jpeg അപ്ലോഡ് ചെയ്തു (കുട്ടിച്ചന്ത നാലാം ക്ലാസ്സിലെ പടഭാഗത്തിന്റെ ഭാഗമായി കുട്ടിച്ചന്ത ഒരുങ്ങി. ഉപ്പിലിട്ടതും, പലഹാരങ്ങളും, പായസവും, പച്ചക്കറിയുമൊക്കെയായി ചന്ത കുട്ടികൾക്ക് പുതിയ അനുഭവം പകർന്നു കച്ചവടത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കാനുള്ള അവസരം അവർക്കു ലഭിച്ചു)
- 12:22, 29 മാർച്ച് 2023 പ്രമാണം:19443പഠന യാത്ര.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (പഠന യാത്ര 19/01/23 ,24/01/23, 2/2/23 എന്നീ മൂന്നു ദിവസങ്ങളിലായി നടത്തിയ പഠനയാത്ര കുട്ടികൾ വളരെയധികം ആസ്വദിച്ചു. മറൈൻ വേൾഡിലെ അക്വാറിയവും, കോഴിക്കോട്ടെ നക്ഷത്ര ബംഗ്ലാവിലെ നക്ഷത്ര കാഴ്ചയും കുട്ടികളിൽ കൗതുകത്തോടൊപ്പം കുഞ്ഞു കുഞ്ഞു അറിവുകൾ പകർന്നു. പാലക്കാട് ഫാന്റസി പാർക്കിൽ കൂട്ടുകൂടി ഉല്ലസിച്ചു.പഠന യാത്ര കുട്ടികൾ നല്ലത് പോലെ ആസ്വദിച്ചു)
- 12:22, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443പഠന യാത്ര.jpeg അപ്ലോഡ് ചെയ്തു (പഠന യാത്ര 19/01/23 ,24/01/23, 2/2/23 എന്നീ മൂന്നു ദിവസങ്ങളിലായി നടത്തിയ പഠനയാത്ര കുട്ടികൾ വളരെയധികം ആസ്വദിച്ചു. മറൈൻ വേൾഡിലെ അക്വാറിയവും, കോഴിക്കോട്ടെ നക്ഷത്ര ബംഗ്ലാവിലെ നക്ഷത്ര കാഴ്ചയും കുട്ടികളിൽ കൗതുകത്തോടൊപ്പം കുഞ്ഞു കുഞ്ഞു അറിവുകൾ പകർന്നു. പാലക്കാട് ഫാന്റസി പാർക്കിൽ കൂട്ടുകൂടി ഉല്ലസിച്ചു.പഠന യാത്ര കുട്ടികൾ നല്ലത് പോലെ ആസ്വദിച്ചു)
- 12:20, 29 മാർച്ച് 2023 പ്രമാണം:19443പലഹാരമേള.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (പലഹാരമേള സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർഥികൾ പലഹാര മധുരം നുണഞ്ഞു കൊണ്ട് മേള നടത്തി. മേളയിൽ പാരമ്പര്യ തനിമ വിളിച്ചോതുന്ന പല നാടൻ പലഹാരങ്ങളും ദൃശ്യമായി)
- 12:20, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443പലഹാരമേള.jpeg അപ്ലോഡ് ചെയ്തു (പലഹാരമേള സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർഥികൾ പലഹാര മധുരം നുണഞ്ഞു കൊണ്ട് മേള നടത്തി. മേളയിൽ പാരമ്പര്യ തനിമ വിളിച്ചോതുന്ന പല നാടൻ പലഹാരങ്ങളും ദൃശ്യമായി)
- 12:19, 29 മാർച്ച് 2023 പ്രമാണം:19443വൺ മില്യൺ ഗോളിനൊപ്പം.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (വൺ മില്യൺ ഗോളിനൊപ്പം G U P S മൂന്നിയൂർ23/11/22 ജി യുപിഎസ് മൂന്നിയൂരിൽ ലഹരിക്കെതിരെയുള്ള ഷൂട്ടൗട്ട് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സലാം മൂന്നിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് ഹെഡ്മിസ്ട്രിസ് ശ്രീമതി അംബികാദേവി ടീച്ചർ കായിക വിദ്യാഭ്യാസ ബബിഷ ടീച്ചർ എന്നിവർ ഷൂട്ടൗട്ട് നടത്തി. തുടർന്ന് എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും ഷൂട്ടൗട്ടിൽ പങ്കെടുത്തു.)
- 12:19, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443വൺ മില്യൺ ഗോളിനൊപ്പം.jpeg അപ്ലോഡ് ചെയ്തു (വൺ മില്യൺ ഗോളിനൊപ്പം G U P S മൂന്നിയൂർ23/11/22 ജി യുപിഎസ് മൂന്നിയൂരിൽ ലഹരിക്കെതിരെയുള്ള ഷൂട്ടൗട്ട് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സലാം മൂന്നിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് ഹെഡ്മിസ്ട്രിസ് ശ്രീമതി അംബികാദേവി ടീച്ചർ കായിക വിദ്യാഭ്യാസ ബബിഷ ടീച്ചർ എന്നിവർ ഷൂട്ടൗട്ട് നടത്തി. തുടർന്ന് എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും ഷൂട്ടൗട്ടിൽ പങ്കെടുത്തു.)
- 12:18, 29 മാർച്ച് 2023 പ്രമാണം:19443സബ്ജില്ലാ സ്പോർട്സ്.png എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (സബ്ജില്ലാ സ്പോർട്സ് 2022 നവംബർ 14,15, 16 തീയതികളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സബ്ജില്ലാ കായികമേളയിൽ ജി യു പി എസ് മൂന്നിയൂരിന്റെ കുരുന്നുകൾ സജീവ പങ്കാളിത്തം വഹിച്ചു.പങ്കെടുത്ത എല്ലാ ഇനങ്ങളിലും കുട്ടികൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു.)
- 12:18, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443സബ്ജില്ലാ സ്പോർട്സ്.png അപ്ലോഡ് ചെയ്തു (സബ്ജില്ലാ സ്പോർട്സ് 2022 നവംബർ 14,15, 16 തീയതികളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സബ്ജില്ലാ കായികമേളയിൽ ജി യു പി എസ് മൂന്നിയൂരിന്റെ കുരുന്നുകൾ സജീവ പങ്കാളിത്തം വഹിച്ചു.പങ്കെടുത്ത എല്ലാ ഇനങ്ങളിലും കുട്ടികൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു.)
- 12:16, 29 മാർച്ച് 2023 പ്രമാണം:19443നവംബർ 14 ശിശുദിനം.png എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (നവംബർ 14 ശിശുദിനം ജി യു പി എസ് മൂന്നിയൂരിൽ 2022 നവംബർ 14ന് വിപുലമായ ശിശുദിനാഘോഷ പരിപാടികൾ അരങ്ങേറി. വെള്ള വസ്ത്രവും പനിനീർ പൂക്കളും ചൂടി ആവേശപൂർവ്വം കുട്ടികൾ ശിശുദിനാഘോഷത്തിന് തയ്യാറായി . പാട്ടും ശിശുദിന സന്ദേശവും ശിശുദിന റാലിയുമൊക്കെയായി കുരുന്നുകൾ ആഘോഷം വർണ്ണാഭമാക്കി .)
- 12:16, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443നവംബർ 14 ശിശുദിനം.png അപ്ലോഡ് ചെയ്തു (നവംബർ 14 ശിശുദിനം ജി യു പി എസ് മൂന്നിയൂരിൽ 2022 നവംബർ 14ന് വിപുലമായ ശിശുദിനാഘോഷ പരിപാടികൾ അരങ്ങേറി. വെള്ള വസ്ത്രവും പനിനീർ പൂക്കളും ചൂടി ആവേശപൂർവ്വം കുട്ടികൾ ശിശുദിനാഘോഷത്തിന് തയ്യാറായി . പാട്ടും ശിശുദിന സന്ദേശവും ശിശുദിന റാലിയുമൊക്കെയായി കുരുന്നുകൾ ആഘോഷം വർണ്ണാഭമാക്കി .)
- 12:14, 29 മാർച്ച് 2023 പ്രമാണം:19443IED കായികമേള.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (IED കായികമേള ( നവംബർ 3 2022 ) നവംബർ 3 2002 ന് കളിയാട്ടമുക്കിൽ വച്ച് നടന്ന ഐഇഡി കായികമേളയിൽ ജിയുപിഎസ് മൂന്നിയൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.)
- 12:14, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443IED കായികമേള.jpeg അപ്ലോഡ് ചെയ്തു (IED കായികമേള ( നവംബർ 3 2022 ) നവംബർ 3 2002 ന് കളിയാട്ടമുക്കിൽ വച്ച് നടന്ന ഐഇഡി കായികമേളയിൽ ജിയുപിഎസ് മൂന്നിയൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.)
- 12:12, 29 മാർച്ച് 2023 പ്രമാണം:19443കേരളപ്പിറവി- ലഹരിവിരുദ്ധ ശൃംഖല.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (നവംബർ ഒന്നിന് ജി യു പി എസ് മൂന്നിയൂരിൽ കേരളപ്പിറവി വിപുലമായി ആഘോഷിച്ചു. അസംബ്ലിയിൽ കുട്ടികൾ കേരളപ്പിറവിയുടെ ഐതിഹ്യവും സന്ദേശവും നൽകി.)
- 12:12, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443കേരളപ്പിറവി- ലഹരിവിരുദ്ധ ശൃംഖല.jpeg അപ്ലോഡ് ചെയ്തു (നവംബർ ഒന്നിന് ജി യു പി എസ് മൂന്നിയൂരിൽ കേരളപ്പിറവി വിപുലമായി ആഘോഷിച്ചു. അസംബ്ലിയിൽ കുട്ടികൾ കേരളപ്പിറവിയുടെ ഐതിഹ്യവും സന്ദേശവും നൽകി.)
- 12:10, 29 മാർച്ച് 2023 പ്രമാണം:19443 ജില്ലാ സ്കൂൾ കലോത്സവം.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (പരപ്പനങ്ങാടി സബ് ജില്ലയിൽ ഫസ്റ്റ് വിത് എ ഗ്രൈഡും മലപ്പുറം റവന്യു ജില്ലാ തലത്തിൽ ജി യൂപി എസ് മൂന്നിയൂരിന് എ ഗ്രൈഡും നേടി തന്ന സ്കിറ്റ് ഉപ്പു സത്യാഗ്രഹം)
- 12:10, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443 ജില്ലാ സ്കൂൾ കലോത്സവം.jpeg അപ്ലോഡ് ചെയ്തു (പരപ്പനങ്ങാടി സബ് ജില്ലയിൽ ഫസ്റ്റ് വിത് എ ഗ്രൈഡും മലപ്പുറം റവന്യു ജില്ലാ തലത്തിൽ ജി യൂപി എസ് മൂന്നിയൂരിന് എ ഗ്രൈഡും നേടി തന്ന സ്കിറ്റ് ഉപ്പു സത്യാഗ്രഹം)
- 12:09, 29 മാർച്ച് 2023 പ്രമാണം:19443മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം)
- 12:09, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം.jpeg അപ്ലോഡ് ചെയ്തു (മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം)
- 11:57, 29 മാർച്ച് 2023 പ്രമാണം:19443ഹിന്ദി ദിവസം.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (14-09-2022 ഹിന്ദി ദിവസം ജി യു പി എസ് മൂന്നിയൂരിൽ 14-09-2022 ന് ഹിന്ദി ദിവസം ആചരിച്ചു. അന്നേദിവസം അസംബ്ലി ഹിന്ദിയിൽ നടത്തി. ഹിന്ദി ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് 6B യിലെ മുഹമ്മദ് സിദാൻ ഒരു ഭാഷണം നൽകി.)
- 11:57, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443ഹിന്ദി ദിവസം.jpeg അപ്ലോഡ് ചെയ്തു (14-09-2022 ഹിന്ദി ദിവസം ജി യു പി എസ് മൂന്നിയൂരിൽ 14-09-2022 ന് ഹിന്ദി ദിവസം ആചരിച്ചു. അന്നേദിവസം അസംബ്ലി ഹിന്ദിയിൽ നടത്തി. ഹിന്ദി ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് 6B യിലെ മുഹമ്മദ് സിദാൻ ഒരു ഭാഷണം നൽകി.)
- 11:55, 29 മാർച്ച് 2023 പ്രമാണം:19443പൂത്തുമ്പി ഓണാഘോഷ പരിപാടി.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (02-09-2022 പൂത്തുമ്പി ഓണാഘോഷ പരിപാടി ജി യു പി എസ് മൂന്നിയൂരിൽ 02-09-2022 ന് ഓണാഘോഷ പരിപാടി "പൂത്തുമ്പി" വളരെ വിപുലമായി ആഘോഷിച്ചു. കൃത്യം 9 മണിക്ക് പരിപാടികൾ ആരംഭിച്ചു.)
- 11:55, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443പൂത്തുമ്പി ഓണാഘോഷ പരിപാടി.jpeg അപ്ലോഡ് ചെയ്തു (02-09-2022 പൂത്തുമ്പി ഓണാഘോഷ പരിപാടി ജി യു പി എസ് മൂന്നിയൂരിൽ 02-09-2022 ന് ഓണാഘോഷ പരിപാടി "പൂത്തുമ്പി" വളരെ വിപുലമായി ആഘോഷിച്ചു. കൃത്യം 9 മണിക്ക് പരിപാടികൾ ആരംഭിച്ചു.)
- 11:53, 29 മാർച്ച് 2023 പ്രമാണം:19443സ്വാതന്ത്ര്യ ദിനം.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ജി യുപിഎസ് മൂന്നിയൂർ സ്കൂളിൽ 15-08-2022 ന് സ്വാതന്ത്ര്യദിന പരിപാടികൾ വിപുലമായി തന്നെ ആഘോഷിച്ചു.)
- 11:53, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443സ്വാതന്ത്ര്യ ദിനം.jpeg അപ്ലോഡ് ചെയ്തു (ജി യുപിഎസ് മൂന്നിയൂർ സ്കൂളിൽ 15-08-2022 ന് സ്വാതന്ത്ര്യദിന പരിപാടികൾ വിപുലമായി തന്നെ ആഘോഷിച്ചു.)
- 11:51, 29 മാർച്ച് 2023 പ്രമാണം:19443ജൂലൈ 21 ചാന്ദ്രദിനം.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ജി യു പി എസ് മൂവി യൂറിൻ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളും പ്രവർത്തനങ്ങളും നടക്കുകയുണ്ടായി.)
- 11:51, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443ജൂലൈ 21 ചാന്ദ്രദിനം.jpeg അപ്ലോഡ് ചെയ്തു (ജി യു പി എസ് മൂവി യൂറിൻ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളും പ്രവർത്തനങ്ങളും നടക്കുകയുണ്ടായി.)
- 11:47, 29 മാർച്ച് 2023 പ്രമാണം:19443പരിസ്ഥിതി ദിനം.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (പരിസ്ഥിതി ദിനംജൂൺ ആറാം തീയതി പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി എച്ച് എം മരം നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ പരിസ്ഥിതി ദിന പോസ്റ്റർ പതിപ്പിച്ചു . പിന്നീട് രാവിലെ 11 മണിക്ക് മണക്കടവൻ ഷംസു, ബാബു അവറു കൾ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും തൻറെ അനുഭവങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു.)
- 11:47, 29 മാർച്ച് 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19443പരിസ്ഥിതി ദിനം.jpeg അപ്ലോഡ് ചെയ്തു (പരിസ്ഥിതി ദിനംജൂൺ ആറാം തീയതി പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി എച്ച് എം മരം നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ പരിസ്ഥിതി ദിന പോസ്റ്റർ പതിപ്പിച്ചു . പിന്നീട് രാവിലെ 11 മണിക്ക് മണക്കടവൻ ഷംസു, ബാബു അവറു കൾ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും തൻറെ അനുഭവങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു.)
- 10:50, 14 ജനുവരി 2023 പ്രമാണം:19433 രക്ഷാപ്രവർത്തന ബോധവൽക്കരണ ക്ലാസ്.jpeg എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (രക്ഷാപ്രവർത്തന ബോധവൽക്കരണ ക്ലാസ്)
- 10:50, 14 ജനുവരി 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19433 രക്ഷാപ്രവർത്തന ബോധവൽക്കരണ ക്ലാസ്.jpeg അപ്ലോഡ് ചെയ്തു (രക്ഷാപ്രവർത്തന ബോധവൽക്കരണ ക്ലാസ്)
- 13:13, 10 ജനുവരി 2023 പ്രമാണം:19433 ലോക അറബി ഭാഷ ദിനം.png എന്ന താൾ GUPS19443 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ലോക അറബി ഭാഷാ ദിനം)
- 13:13, 10 ജനുവരി 2023 GUPS19443 സംവാദം സംഭാവനകൾ പ്രമാണം:19433 ലോക അറബി ഭാഷ ദിനം.png അപ്ലോഡ് ചെയ്തു (ലോക അറബി ഭാഷാ ദിനം)