12052balal ചെയ്ത അപ്‌ലോഡുകൾ
ദൃശ്യരൂപം
അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.
| തീയതി | പേര് | ലഘുചിത്രം | വലിപ്പം | വിവരണം | പതിപ്പുകൾ |
|---|---|---|---|---|---|
| 22:19, 17 ഓഗസ്റ്റ് 2023 | 12052 kgd vayanamasacharanam 2023-4.jpeg (പ്രമാണം) | 161 കെ.ബി. | വായനമാസാചാരണം കൈയെഴുത്തു മാസിക പ്രകാശനം ഹെഡ്മിസ്ട്രസ് ശ്രീ ബിന്ദു ജോസ് നിർവഹിച്ചു വർഗ്ഗം:12052 | 1 | |
| 21:59, 17 ഓഗസ്റ്റ് 2023 | 12052 kgd viyarangam2023-1.jpeg (പ്രമാണം) | 81 കെ.ബി. | ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി ഉപ ജില്ലാ ഉദ്‌ഘാടനം 2023 ജൂലൈ 26 ന് ജി എച്എസ് എസ് ബളാലിൽ ഡോ .വത്സൻ പിലിക്കോട് നിർവ്വഹിച്ചു വർഗ്ഗം:12052 | 1 | |
| 23:05, 16 ഓഗസ്റ്റ് 2023 | 12052 kgd lkpreliminary camp2023 1.jpeg (പ്രമാണം) | 191 കെ.ബി. | ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾക്ക് ശ്രീ സീമ ടീച്ചറുടെ നേതൃത്തത്തിൽ പ്രീലിമിനറി ക്യാമ്പ് നടത്തി വർഗ്ഗം:12052 | 1 | |
| 22:48, 16 ഓഗസ്റ്റ് 2023 | 12052 kgd june26 2023 lahariviruddaclass.jpeg (പ്രമാണം) | 126 കെ.ബി. | ജിഎച്ഛ് എസ് എസ് ബളാലിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നൽകി .നീലേശ്വരം എക്സെസ് പ്രിവന്റിറ്റീവ് ഓഫീസർ സി കെ വി സുരേഷ് സർ ക്ലാസ് നയിച്ചു വർഗ്ഗം:12052 | 1 | |
| 22:26, 16 ഓഗസ്റ്റ് 2023 | 12052 kgd june26 2023 lahariviruddadinam.jpeg (പ്രമാണം) | 101 കെ.ബി. | ലഹരിവിരുദ്ധ സന്ദേശവുമായി ജെ ആർ സി യൂണിറ്റ് അംഗങ്ങൾ എല്ലാ ക്ലാസ്സുകളിലും .. വർഗ്ഗം:12052 | 1 | |
| 22:17, 16 ഓഗസ്റ്റ് 2023 | 12052 kgd yogadinam june21 2023 1.jpeg (പ്രമാണം) | 209 കെ.ബി. | യോഗാദിനാചരണം കായികാദ്ധ്യാപിക ശ്രീ ലീന ജേക്കബ് ന്റെ നേതൃത്തത്തിൽ നടത്തി . വർഗ്ഗം:12052 | 1 | |
| 22:08, 16 ഓഗസ്റ്റ് 2023 | 12052 kgd lokasangeethadinacharanam june21 2023 1.jpeg (പ്രമാണം) | 95 കെ.ബി. | ലോക സംഗീതാദിനാചരണംജൂൺ 21 _ സംഗീതഉപകരണപ്രദർശനം ശ്രീ പ്രഭാകരൻ മാസ്റ്ററുടെ നേതൃത്തെത്തിൽ നടത്തി .വാർഡ് മെമ്പർ ശ്രീ സന്ധ്യശിവൻ ഉത്ഘാടനം ചെയ്‌തു . വർഗ്ഗം:12052 | 1 | |
| 21:55, 16 ഓഗസ്റ്റ് 2023 | 12052 kgd vayanamasacharanam2023 2.jpeg (പ്രമാണം) | 78 കെ.ബി. | അമ്മയ്ക്കൊരു പുസ്തകം ഉദ്ഘാടനം ശ്രീ ജേക്കബ് ഇടശ്ശേരി( പി ടി എ പ്രസിഡന്റ്).വായനമാസാചരണ ഭാഗമായി ജിഎച്ഛ് എസ് എസ് ബളാലിൽ അമ്മമാർക്ക് ലൈബ്രറി പുസ്തകം നല്കി .ആസ്വാദന കുറിപ്പ് തയ്യാറാക്കി . വർഗ്ഗം:12052 | 1 | |
| 21:46, 16 ഓഗസ്റ്റ് 2023 | 12052 kgd vayanamasacharanam2023 1.jpeg (പ്രമാണം) | 108 കെ.ബി. | പത്ര - മാസിക പ്രദർശനം വായന മാസാചരണം 2023. വർഗ്ഗം:12052 | 1 | |
| 12:50, 16 ഓഗസ്റ്റ് 2023 | 12052 kgd environmentalday2023 1.jpeg (പ്രമാണം) | 200 കെ.ബി. | ജൂൺ 5 പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെയും ,ജെ ആർ സി യൂണിറ്റിന്റേയും നേതൃത്വത്തെതിൽ നടത്തി.അദ്ധ്യാപകരായ ജിഷമോൾ ,ടീന ലൊറെൻസ് ,രാജീവ് പിജി എന്നിവർ നേതൃത്വം നൽകി'.. കഴിഞ്ഞ വർഷം നട്ട മാവിന്റെ പിറന്നാൾ മാങ്ങ മുറിച്ചുകൊണ്ട് ആഘോഷിച്ചു.പി ടി എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ പച്ചക്കറി തൈകൾ വൃക്ഷ തൈകൾ എന്നിവ നട്ടു | 1 | |
| 12:06, 16 ഓഗസ്റ്റ് 2023 | 12052 kgd independenceday 1.jpeg (പ്രമാണം) | 300 കെ.ബി. | സ്വാതന്ത്ര ദിനാഘോഷം | 1 | |
| 11:00, 16 ഓഗസ്റ്റ് 2023 | 12052 kgd HIROSHIMADAY 2023 1.jpeg (പ്രമാണം) | 73 കെ.ബി. | ഹിരോഷിമ നാഗസാക്കിദിനാചരണങ്ങളുടെ ഭാഗമായി ജി,എച്ഛ്,എസ്.എസ് ബളാലിൽ യുദ്ധഭീകരതെക്കെതിരായി സമൂഹചിത്രരചന നടത്തി .വീഡിയോ പ്രദർശനം ,ക്വിസ് എന്നിവയും നടത്തി | 1 | |
| 16:16, 15 ഓഗസ്റ്റ് 2023 | Ff 2023 kgd 12052 LKprogrammes.jpeg (പ്രമാണം) | 213 കെ.ബി. | ഫ്രീഡം ഫെസ്റ്റ് 2023 ഭാഗമായി ജി എച്ഛ് എസ് എസ് ബളാലിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രത്യേക അസംബ്ലി നടത്തി .ശിവപ്രിയ എ ആർ വിജ്ഞാനോത്സവ സന്ദേശം വായിച്ചു .ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി .ഐ ടി കോർണർ .റോബോട്ടിക് മേള എന്നിവയും വിപുലമായി നടത്തി.ശ്രീ വസന്തകുമാർ കെ ഹാർഡ്‌വെയർ നെ കുറിച്ഛ് ക്ലാസ് നൽകി.ഹെഡ്മിസ്ട്രെസ്സ് ബിന്ദുജോസ് ,രാജീവ് പിജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ സോന തോമസ് ,ജയശ്രീ പിഎൻ എന്നിവർ നേതൃത്വം നല്കി '. | 1 | |
| 14:04, 14 ഓഗസ്റ്റ് 2023 | Ff2023 kgd 12052 2.png (പ്രമാണം) | 686 കെ.ബി. | 1 | ||
| 10:21, 14 ഓഗസ്റ്റ് 2023 | Ff2023 kgd 12052-4.png (പ്രമാണം) | 1.41 എം.ബി. | 1 | ||
| 10:20, 14 ഓഗസ്റ്റ് 2023 | Ff2023 kgd 12052 3.png (പ്രമാണം) | 542 കെ.ബി. | 1 | ||
| 20:20, 13 ഓഗസ്റ്റ് 2023 | Ff2023 kgd 12052 1.png (പ്രമാണം) | 1.39 എം.ബി. | സ്വതന്ത്ര വിജ്ഞാനോത്സവ ഭാഗമായി ghss ബളാലിൽ ഡിജിറ്റൽ പോസ്റ്റർ നിർമാണം നടത്തി | 1 | |
| 11:45, 14 നവംബർ 2022 | SNTD-KGD-12052childrens day.jpeg (പ്രമാണം) | 193 കെ.ബി. | നവംബർ 14 ശിശുദിനാഘോഷത്തിന്റെ ഭാഗമായി ബളാൽ സ്കൂളിൽ ശിശുദിനറാലി നടത്തി .പ്രീപ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു .ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സര ത്തിൽ വിജയികളായവർക്ക് സമ്മാനം നൽകി . | 1 | |
| 10:59, 11 നവംബർ 2022 | SNTD-KGD-12052 JANAKEEYACHARCHA.jpeg (പ്രമാണം) | 151 കെ.ബി. | പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് 2022 നവംബർ 10 ന് ബളാൽ government highersecondary സ്കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു . | 1 | |
| 12:33, 9 നവംബർ 2022 | SNTD-KGD-12052NEW BULDING.jpeg (പ്രമാണം) | 158 കെ.ബി. | കേരളസർക്കാർ കാസർഗോഡ് വികസനപാക്കേജ് വഴി Government Highersecondary school Balal ൽ നിർമ്മിക്കുന്ന പുതിയകെട്ടിടത്തിന് ബഹുമാനപ്പെട്ട ശ്രീ ഇ ചന്ദ്രശേഖരൻ M L A തറക്കല്ലിട്ടു | 1 | |
| 12:09, 9 നവംബർ 2022 | SNTD-KGD-12052NLSD CLASS.jpeg (പ്രമാണം) | 79 കെ.ബി. | നവംബർ 9 നാഷണൽ ലീഗൽ സർവീസ് ദിനത്തിന്റെ ഭാഗമായി FUNDAMENTAL RIGHTS AND DUTIES എന്ന വിഷയത്തെ കുറിച്ഛ് ക്ലാസ് ഏടുത്തു | 1 | |
| 14:46, 2 നവംബർ 2022 | SNTD-KGD-12052 sciencefair.jpeg (പ്രമാണം) | 237 കെ.ബി. | 2022 - 23 അധ്യയനവർഷത്തെ ചിറ്റാരിക്കാൻ ഉപജില്ല ശാസ്ത്രോത്സവത്തിന് ജി എച്ച് എസ് എസ് ബളാൽ ആഥിത്യമരുളി. | 1 | |
| 12:40, 2 നവംബർ 2022 | SNTD-KSD-12052laharivirudhasringala.jpeg (പ്രമാണം) | 230 കെ.ബി. | ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി GHSS Balal ലെ കുട്ടികൾ തീർത്ത ലഹരി വിരുദ്ധ ശൃംഖല | 1 | |
| 12:36, 31 ഒക്ടോബർ 2022 | 12052-GANDIJAYANTHI .jpeg (പ്രമാണം) | 275 കെ.ബി. | 1 | ||
| 12:36, 31 ഒക്ടോബർ 2022 | 12052-Gandijayanthi 2022.jpeg (പ്രമാണം) | 261 കെ.ബി. | വിദ്യാലയത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു | 1 | |
| 12:26, 31 ഒക്ടോബർ 2022 | 12052-onam celebration.jpeg (പ്രമാണം) | 273 കെ.ബി. | ഓണസദ്യ, പൂക്കളം, സുന്ദരിക്ക് പൊട്ടുതൊടൽ,കസേരകളി,വടംവലി,മിഠായി പെറുക്കൽ എന്നീ മത്സരങ്ങൾ നടത്തി | 1 | |
| 11:39, 31 ഒക്ടോബർ 2022 | 12052-hiroshima-nagasaki.jpeg (പ്രമാണം) | 196 കെ.ബി. | ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിൻെ്റ ഭാഗമായി സഡാക്കോ കൊക്ക് നിർമാണമത്സരം നടത്തി. | 1 | |
| 14:49, 29 ഒക്ടോബർ 2022 | Lunar day 2022.jpeg (പ്രമാണം) | 212 കെ.ബി. | അന്യഗ്രഹജീവി സന്ദർശനം | 1 | |
| 14:38, 29 ഒക്ടോബർ 2022 | SNTD22-KGD-12052-9.jpeg (പ്രമാണം) | 135 കെ.ബി. | 1 | ||
| 14:25, 29 ഒക്ടോബർ 2022 | SNTD22-KGD-12052-7.jpeg (പ്രമാണം) | 169 കെ.ബി. | 1 | ||
| 12:57, 29 ഒക്ടോബർ 2022 | 12052-നവാഗതർക്കുളള സ്വീകരണം.jpeg (പ്രമാണം) | 239 കെ.ബി. | 1 | ||
| 12:51, 29 ഒക്ടോബർ 2022 | 12052-SCHOOL PRAVESANAM-2022-23.jpeg (പ്രമാണം) | 248 കെ.ബി. | 1 | ||
| 12:45, 29 ഒക്ടോബർ 2022 | SNTD22-KGD-12052-4.jpeg (പ്രമാണം) | 135 കെ.ബി. | മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധസന്ദേശം നിരീക്ഷിക്കുന്ന കുട്ടികൾ | 1 | |
| 12:28, 29 ഒക്ടോബർ 2022 | SNTD22-KGD-12052-1.jpeg (പ്രമാണം) | 318 കെ.ബി. | ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ലഹരിവിരുദ്ധപ്രതിജ്ഞ എടുത്തു | 1 | |
| 12:25, 29 ഒക്ടോബർ 2022 | SNTD22-KGD-12052.jpeg (പ്രമാണം) | 169 കെ.ബി. | ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർരചനാമത്സരം നടത്തി. മികച്ചതിന് സമ്മാനം നൽകി. | 1 |