എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 20:37, 27 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336lahari virudha fiash mob.jpeg അപ്ലോഡ് ചെയ്തു (നവംബർ 1 നു വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ചങ്ങലയും ,ഫ്ലാഷ് മോബും നടന്നു .)
- 20:27, 27 നവംബർ 2022 പ്രമാണം:12336bulb nirmanam.jpeg എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (22 / 07 / 22 ന് ഗോപാലൻ മാഷിന്റെ നേതൃത്വത്തിൽ LEDബൾബ് നിർമാണ ശില്പശാല നടത്തി.)
- 20:27, 27 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336bulb nirmanam.jpeg അപ്ലോഡ് ചെയ്തു (22 / 07 / 22 ന് ഗോപാലൻ മാഷിന്റെ നേതൃത്വത്തിൽ LEDബൾബ് നിർമാണ ശില്പശാല നടത്തി.)
- 17:21, 27 നവംബർ 2022 പ്രമാണം:12336shastramela.jpeg എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ശാസ്ത്ര -ഗണിതശാസ്ത്ര -പ്രവൃത്തിപരിചയമേള 24/ 09/ 22 നടത്തി .)
- 17:21, 27 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336shastramela.jpeg അപ്ലോഡ് ചെയ്തു (ശാസ്ത്ര -ഗണിതശാസ്ത്ര -പ്രവൃത്തിപരിചയമേള 24/ 09/ 22 നടത്തി .)
- 17:15, 27 നവംബർ 2022 പ്രമാണം:12336shstrakalari.jpeg എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (നവംബർ 26 ശനിയാഴ്ച "ശാസ്ത്ര പരീക്ഷണ കളരി "കുട്ടികൾക്കായി നടത്തി .ശാസ്ത്ര പരീക്ഷണത്തെ കുറിച്ച ക്ലാസെടുത്തത് Rtd .HM ശ്രീ .ദിനേശ് കുമാർ തെക്കുമ്പാടത്ത് മാഷ് ആണ് .ശാസ്ത്രപരീക്ഷണങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ക്ലാസുകൾ .)
- 17:15, 27 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336shstrakalari.jpeg അപ്ലോഡ് ചെയ്തു (നവംബർ 26 ശനിയാഴ്ച "ശാസ്ത്ര പരീക്ഷണ കളരി "കുട്ടികൾക്കായി നടത്തി .ശാസ്ത്ര പരീക്ഷണത്തെ കുറിച്ച ക്ലാസെടുത്തത് Rtd .HM ശ്രീ .ദിനേശ് കുമാർ തെക്കുമ്പാടത്ത് മാഷ് ആണ് .ശാസ്ത്രപരീക്ഷണങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ക്ലാസുകൾ .)
- 15:45, 26 നവംബർ 2022 പ്രമാണം:12336chess parisheelanam.jpeg എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ചെസ്സ് പരിശീലനം 05/ 11/ 22 ആരംഭിച്ചു .)
- 15:45, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336chess parisheelanam.jpeg അപ്ലോഡ് ചെയ്തു (ചെസ്സ് പരിശീലനം 05/ 11/ 22 ആരംഭിച്ചു .)
- 15:43, 26 നവംബർ 2022 പ്രമാണം:12336school parlament.jpeg എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (2022-23 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് 2022 ഒക്ടോബർ 12 ന് നടന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഒക്ടോബർ 7 ആയിരുന്നു.പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി ഒക്ടോബർ 10 ആയിരുന്നു. തികച്ചും മാതൃകാപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്.)
- 15:43, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336school parlament.jpeg അപ്ലോഡ് ചെയ്തു (2022-23 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് 2022 ഒക്ടോബർ 12 ന് നടന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഒക്ടോബർ 7 ആയിരുന്നു.പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി ഒക്ടോബർ 10 ആയിരുന്നു. തികച്ചും മാതൃകാപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്.)
- 15:35, 26 നവംബർ 2022 പ്രമാണം:12336balikadinam.resized.jpeg എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ലോക ബാലിക ദിനത്തിൽ പ്രൈമറി ഹെൽത്ത് നേഴ്സ് അസ്മ കെ കുട്ടികൾക്ക് ബോധവൽകരണ ക്ലാസുകൾ എടുത്തു. സ്കൂൾ ഹാളിൽ 11/ 10 / 22 ക്ലാസ് നടത്തി .എല്ലാ പെൺകുട്ടികളെയും പങ്കെടുപ്പിച്ചു .)
- 15:35, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336balikadinam.resized.jpeg അപ്ലോഡ് ചെയ്തു (ലോക ബാലിക ദിനത്തിൽ പ്രൈമറി ഹെൽത്ത് നേഴ്സ് അസ്മ കെ കുട്ടികൾക്ക് ബോധവൽകരണ ക്ലാസുകൾ എടുത്തു. സ്കൂൾ ഹാളിൽ 11/ 10 / 22 ക്ലാസ് നടത്തി .എല്ലാ പെൺകുട്ടികളെയും പങ്കെടുപ്പിച്ചു .)
- 15:25, 26 നവംബർ 2022 പ്രമാണം:12336vilambhara jadha.png എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള വിളംബരജാഥ 29/ 04/ 22 നടന്നു.)
- 15:25, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336vilambhara jadha.png അപ്ലോഡ് ചെയ്തു (ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള വിളംബരജാഥ 29/ 04/ 22 നടന്നു.)
- 15:16, 26 നവംബർ 2022 പ്രമാണം:12336nattuvaidyam,nadanpattu.png എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു ("നാടൻപാട്ടും നാട്ടുവൈദ്യവും "പരിപാടി നാടൻപാട്ട് കലാകാരി തമ്പായി അമ്മ പാട്ടുപാടി ഉദ്ഘാടന ചെയ്തു .അദ്ധ്യാപകനായ മോഹനൻ മാഷ് നാട്ടുവൈദ്യത്തെക്കുറിച്ചു ക്ലാസുകൾ എടുത്തു .)
- 15:16, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336nattuvaidyam,nadanpattu.png അപ്ലോഡ് ചെയ്തു ("നാടൻപാട്ടും നാട്ടുവൈദ്യവും "പരിപാടി നാടൻപാട്ട് കലാകാരി തമ്പായി അമ്മ പാട്ടുപാടി ഉദ്ഘാടന ചെയ്തു .അദ്ധ്യാപകനായ മോഹനൻ മാഷ് നാട്ടുവൈദ്യത്തെക്കുറിച്ചു ക്ലാസുകൾ എടുത്തു .)
- 15:07, 26 നവംബർ 2022 പ്രമാണം:12336ozone dinam.resized.jpeg എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (16/ 09/ 22 നു ഓസോൺ ദിനത്തോടനുബഡിച്ചു "ഓസോൺ ചിന്തകൾ "എന്ന വിഷയത്തെ കുറിച്ച് പ്രൊ .എം .ഗോപാലൻ ക്ലാസെടുത്തു.ക്ലാസ് തലത്തിൽ പോസ്റ്റർ രചന എന്നിവ നടത്തി)
- 15:07, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336ozone dinam.resized.jpeg അപ്ലോഡ് ചെയ്തു (16/ 09/ 22 നു ഓസോൺ ദിനത്തോടനുബഡിച്ചു "ഓസോൺ ചിന്തകൾ "എന്ന വിഷയത്തെ കുറിച്ച് പ്രൊ .എം .ഗോപാലൻ ക്ലാസെടുത്തു.ക്ലാസ് തലത്തിൽ പോസ്റ്റർ രചന എന്നിവ നടത്തി)
- 14:58, 26 നവംബർ 2022 പ്രമാണം:12336onaghisham.resized.jpeg എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു .കുട്ടി മാവേലി ശ്രദ്ധേയമായി .കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കളികൾ നടത്തി.വിഭവസമൃദ്ധമായ സദ്യയും നൽകി.)
- 14:58, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336onaghisham.resized.jpeg അപ്ലോഡ് ചെയ്തു (ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു .കുട്ടി മാവേലി ശ്രദ്ധേയമായി .കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കളികൾ നടത്തി.വിഭവസമൃദ്ധമായ സദ്യയും നൽകി.)
- 14:50, 26 നവംബർ 2022 പ്രമാണം:12336swathntrya dina quiz.jpeg എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (75മത് സ്വാതന്ത്ര്യദിനത്തിൽ മെഗാ ക്വിസ് നടത്തി.സബ് ജില്ലയിലെ മുഴുവൻ സ്കൂളുകളുടെയും പങ്കാളിത്തത്തോടെ നടത്തി .വിജയികളായ കുട്ടികൾക്ക് സമ്മാനവും നൽകി .)
- 14:50, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336swathntrya dina quiz.jpeg അപ്ലോഡ് ചെയ്തു (75മത് സ്വാതന്ത്ര്യദിനത്തിൽ മെഗാ ക്വിസ് നടത്തി.സബ് ജില്ലയിലെ മുഴുവൻ സ്കൂളുകളുടെയും പങ്കാളിത്തത്തോടെ നടത്തി .വിജയികളായ കുട്ടികൾക്ക് സമ്മാനവും നൽകി .)
- 14:44, 26 നവംബർ 2022 പ്രമാണം:12336 udghadanam.png എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനംബഹുമാനപ്പെട്ട മന്ത്രി ശ്രീ എം .വി ഗോവിന്ദൻ നിർവഹിച്ചു .)
- 14:44, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336 udghadanam.png അപ്ലോഡ് ചെയ്തു (വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനംബഹുമാനപ്പെട്ട മന്ത്രി ശ്രീ എം .വി ഗോവിന്ദൻ നിർവഹിച്ചു .)
- 14:38, 26 നവംബർ 2022 പ്രമാണം:12336vidyarangam.resized.png എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ചണ്ഡാലഭിക്ഷുകി 100 ആം വാർഷികം വിവിധ പരിപാടികളോടെ 18/ 07 / 22 നു ആഘോഷിച്ചു .നഗരസഭാ ചെർപേഴ്സൺ ശ്രീമതി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു .ഉദ്ഘാടനത്തിന്റെ ഭാഗമായി നൃത്തശില്പം,സമൂഹ ചിത്ര രചന എന്നീ പരിപാടികൾ നടത്തി .)
- 14:38, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336vidyarangam.resized.png അപ്ലോഡ് ചെയ്തു (ചണ്ഡാലഭിക്ഷുകി 100 ആം വാർഷികം വിവിധ പരിപാടികളോടെ 18/ 07 / 22 നു ആഘോഷിച്ചു .നഗരസഭാ ചെർപേഴ്സൺ ശ്രീമതി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു .ഉദ്ഘാടനത്തിന്റെ ഭാഗമായി നൃത്തശില്പം,സമൂഹ ചിത്ര രചന എന്നീ പരിപാടികൾ നടത്തി .)
- 14:22, 26 നവംബർ 2022 പ്രമാണം:12336doters day.jpeg എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ഡോക്ടർസ് ഡേയിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .കുട്ടികളുടെ ആരോഗ്യം അമ്മ അറിയാൻ എന്ന വിഷയത്തെ കുറിച്ചു 01/07/ 22 ന് ഡോ .ടി.വി.പത്മനാഭൻ(IMA കാഞ്ഞങ്ങാട് ) രക്ഷിതാക്കൾക്ക് ക്ലാസുകൾ നൽകി .)
- 14:22, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336doters day.jpeg അപ്ലോഡ് ചെയ്തു (ഡോക്ടർസ് ഡേയിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .കുട്ടികളുടെ ആരോഗ്യം അമ്മ അറിയാൻ എന്ന വിഷയത്തെ കുറിച്ചു 01/07/ 22 ന് ഡോ .ടി.വി.പത്മനാഭൻ(IMA കാഞ്ഞങ്ങാട് ) രക്ഷിതാക്കൾക്ക് ക്ലാസുകൾ നൽകി .)
- 12:43, 26 നവംബർ 2022 പ്രമാണം:12336basherdinam.jpeg എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ബഷീർജീവിത രേഖ -ഫോട്ടോ പ്രദർശനം നടത്തി.ക്വിസ് ,ഡോക്യൂമെന്ററി പ്രദർശനം,പുസ്തകാസ്വാദനം തുടങ്ങി വിവിധ പരിപാടികൾ നടത്തി .)
- 12:43, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336basherdinam.jpeg അപ്ലോഡ് ചെയ്തു (ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ബഷീർജീവിത രേഖ -ഫോട്ടോ പ്രദർശനം നടത്തി.ക്വിസ് ,ഡോക്യൂമെന്ററി പ്രദർശനം,പുസ്തകാസ്വാദനം തുടങ്ങി വിവിധ പരിപാടികൾ നടത്തി .)
- 11:54, 26 നവംബർ 2022 പ്രമാണം:12336kayikadinam.png എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ഒക്ടോബർ 13 ലോകകായിക ദിനം പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരം നടത്തി ആഘോഷിച്ചു .സംഘാടക സമിതി വൈസ് ചെർമാൻ എം.രാഘവൻ ഉദ്ഘാടനം ചെയ്തു .)
- 11:54, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336kayikadinam.png അപ്ലോഡ് ചെയ്തു (ഒക്ടോബർ 13 ലോകകായിക ദിനം പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരം നടത്തി ആഘോഷിച്ചു .സംഘാടക സമിതി വൈസ് ചെർമാൻ എം.രാഘവൻ ഉദ്ഘാടനം ചെയ്തു .)
- 11:38, 26 നവംബർ 2022 പ്രമാണം:12336chandradunam.resized.png എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ആകാശം ,നക്ഷത്രരാശികൾ ,നക്ഷത്രങ്ങൾ,ഗ്രഹങ്ങൾ ,ഉപഗ്രഹങ്ങൾ എന്നിവയെകുറിച്ചുള്ള ക്ലാസ് .കൈകാര്യം ചെയുന്നത് കെ .ഗംഗാധരൻ .)
- 11:38, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336chandradunam.resized.png അപ്ലോഡ് ചെയ്തു (ആകാശം ,നക്ഷത്രരാശികൾ ,നക്ഷത്രങ്ങൾ,ഗ്രഹങ്ങൾ ,ഉപഗ്രഹങ്ങൾ എന്നിവയെകുറിച്ചുള്ള ക്ലാസ് .കൈകാര്യം ചെയുന്നത് കെ .ഗംഗാധരൻ .)
- 11:29, 26 നവംബർ 2022 പ്രമാണം:12336chandradina yathra.resized.png എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ചാന്ദ്രദിനത്തിടനുബന്ധിച്ച വിദ്യാർത്ഥികൾ പയ്യന്നുർ വാനനിരീക്ഷണ കേന്ദ്രത്തിൽ സന്ദർശനം നടത്തി .അസ്ട്രോൾജെർ കെ .ഗംഗാധരൻ സർ നക്ഷത്രങ്ങളെ കുറിച്ച് വിശദീകരിച്ചു .)
- 11:29, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336chandradina yathra.resized.png അപ്ലോഡ് ചെയ്തു (ചാന്ദ്രദിനത്തിടനുബന്ധിച്ച വിദ്യാർത്ഥികൾ പയ്യന്നുർ വാനനിരീക്ഷണ കേന്ദ്രത്തിൽ സന്ദർശനം നടത്തി .അസ്ട്രോൾജെർ കെ .ഗംഗാധരൻ സർ നക്ഷത്രങ്ങളെ കുറിച്ച് വിശദീകരിച്ചു .)
- 11:11, 26 നവംബർ 2022 പ്രമാണം:12336vith shegharanam.png എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ജൂൺ 5 ലോക പരിസ്ഥിതിദിനം വിവിധ മരങ്ങളുടെ തൈകൾ സ്വീകരിച്ചുകൊണ്ട് ആഘോഷിച്ചു .കുട്ടികളുടെ വീട്ടിൽ നിന്നും ലഭ്യമായ തൈകൾ സ്കൂളിലേക്ക് കൊണ്ടുവന്നു.തൈകൾ പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് കൈമാറും .സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ മാഷ് കുട്ടികളിൽ നിന്നും തൈകൾസ്വീകരിച്ചു കൊണ്ട്പരിപാടി ഉദ്ഘാടനം ചെയ്തു .)
- 11:11, 26 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336vith shegharanam.png അപ്ലോഡ് ചെയ്തു (ജൂൺ 5 ലോക പരിസ്ഥിതിദിനം വിവിധ മരങ്ങളുടെ തൈകൾ സ്വീകരിച്ചുകൊണ്ട് ആഘോഷിച്ചു .കുട്ടികളുടെ വീട്ടിൽ നിന്നും ലഭ്യമായ തൈകൾ സ്കൂളിലേക്ക് കൊണ്ടുവന്നു.തൈകൾ പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് കൈമാറും .സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ മാഷ് കുട്ടികളിൽ നിന്നും തൈകൾസ്വീകരിച്ചു കൊണ്ട്പരിപാടി ഉദ്ഘാടനം ചെയ്തു .)
- 23:21, 25 നവംബർ 2022 പ്രമാണം:12336praveshanothsavam.png എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (2022 -23 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു .സംഘാടക സമിതി ചെർമാൻ അഡ്വ .അപ്പുക്കുട്ടൻ ,സംഘാടകസമിതി വൈസ്.ചെർമാൻ എം .രാഘവൻ ,പി ടി എ പ്രസിഡന്റ് ജയൻ ,എം പി ടി എ പ്രസിഡന്റ് നിഷ ,വനജ ടീച്ചർ എന്നിവർ സംസാരിച്ചു .കുട്ടികൾക്കു മധുരം നൽകി .)
- 23:21, 25 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336praveshanothsavam.png അപ്ലോഡ് ചെയ്തു (2022 -23 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു .സംഘാടക സമിതി ചെർമാൻ അഡ്വ .അപ്പുക്കുട്ടൻ ,സംഘാടകസമിതി വൈസ്.ചെർമാൻ എം .രാഘവൻ ,പി ടി എ പ്രസിഡന്റ് ജയൻ ,എം പി ടി എ പ്രസിഡന്റ് നിഷ ,വനജ ടീച്ചർ എന്നിവർ സംസാരിച്ചു .കുട്ടികൾക്കു മധുരം നൽകി .)
- 23:02, 25 നവംബർ 2022 പ്രമാണം:12336orukkam.resized.png എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (പ്രൈമറി തലത്തിൽ പിന്നോക്കാവസ്ഥയിൽ കുട്ടികൾക്കായി നടത്തിയ ഭാഷാപ്രവർത്തനമാണ് ഒരുക്കം .2 ,3 ,4 ക്ലാസിലെ തെരഞ്ഞെടുത്ത 20 കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രവർത്തനം .ഉദ്ഘാടനം PTA പ്രസിഡന്റ് ജയൻ.ജി നിവഹിച്ചു .സ്കൂൾ അദ്ധ്യാപിക വനജടീച്ചർ പരിപാടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചു .ക്ലാസുകൾ ബിന്ദുടീച്ചർ കൈകാര്യം ചെയ്തു)
- 23:02, 25 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336orukkam.resized.png അപ്ലോഡ് ചെയ്തു (പ്രൈമറി തലത്തിൽ പിന്നോക്കാവസ്ഥയിൽ കുട്ടികൾക്കായി നടത്തിയ ഭാഷാപ്രവർത്തനമാണ് ഒരുക്കം .2 ,3 ,4 ക്ലാസിലെ തെരഞ്ഞെടുത്ത 20 കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രവർത്തനം .ഉദ്ഘാടനം PTA പ്രസിഡന്റ് ജയൻ.ജി നിവഹിച്ചു .സ്കൂൾ അദ്ധ്യാപിക വനജടീച്ചർ പരിപാടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചു .ക്ലാസുകൾ ബിന്ദുടീച്ചർ കൈകാര്യം ചെയ്തു)
- 15:47, 25 നവംബർ 2022 പ്രമാണം:12336keralapiravi.jpeg എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച ക്ലാസ് തലത്തിൽ കുട്ടികൾ കേരളഗാനങ്ങൾ ആലപിച്ചു .)
- 15:47, 25 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336keralapiravi.jpeg അപ്ലോഡ് ചെയ്തു (നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച ക്ലാസ് തലത്തിൽ കുട്ടികൾ കേരളഗാനങ്ങൾ ആലപിച്ചു .)
- 15:01, 25 നവംബർ 2022 പ്രമാണം:Imagelogo.png എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു
- 15:01, 25 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:Imagelogo.png അപ്ലോഡ് ചെയ്തു
- 14:53, 25 നവംബർ 2022 പ്രമാണം:12336logoshadabdi.resized.png എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം സംഘാടക സമിതി ചെയര്മാന് അഡ്വ.പി അപ്പുക്കുട്ടൻ സബ് .കമ്മിറ്റി ചെയര്മാന് എം.രാഘവന് നൽകി ഉദ്ഘാടനം ചെയ്തു .ജിതേഷ് കാഞ്ഞിരപ്പൊയിൽ ലോഗോ രൂപകല്പന ചെയ്തു .ചടങ്ങിൽ കൊടക്കാട് നാരായൺമാഷ് സ്വാഗതവും ,പി.കുഞ്ഞിക്കണ്ണൻ മാഷ് നന്ദിയും പറഞ്ഞു .)
- 14:53, 25 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ പ്രമാണം:12336logoshadabdi.resized.png അപ്ലോഡ് ചെയ്തു (ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം സംഘാടക സമിതി ചെയര്മാന് അഡ്വ.പി അപ്പുക്കുട്ടൻ സബ് .കമ്മിറ്റി ചെയര്മാന് എം.രാഘവന് നൽകി ഉദ്ഘാടനം ചെയ്തു .ജിതേഷ് കാഞ്ഞിരപ്പൊയിൽ ലോഗോ രൂപകല്പന ചെയ്തു .ചടങ്ങിൽ കൊടക്കാട് നാരായൺമാഷ് സ്വാഗതവും ,പി.കുഞ്ഞിക്കണ്ണൻ മാഷ് നന്ദിയും പറഞ്ഞു .)
- 12:45, 25 നവംബർ 2022 പ്രമാണം:12336kalamela.png എന്ന താൾ Acknsgups12336 സംവാദം സംഭാവനകൾ സൃഷ്ടിച്ചു ("ഉണർവൊലി 2022 "കലാമേള വിവിധങ്ങളായ മത്സരങ്ങളോടെ സ്കൂളിൽ ആഘോഷിച്ചു .ശ്രീ.ഉദയാൻ കുണ്ടംകുഴി നാടൻപാട്ടുകൾ പാടി കലാമേള ഉദ്ഘാടനം ചെയ്തു.അതോടൊപ്പം JRC കുട്ടികളുടെ സ്കാർഫിങ് പരിപാടിയൻ നടന്നു .)