പ്രധാനതാൾ


കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന
ഒരു വിദ്യാലയവിജ്ഞാനകോശമാണ് സ്കൂൾവിക്കി.
സ്കൂൾവിക്കിയിൽ നിലവിൽ 1,72,084 ലേഖനങ്ങളുണ്ട്
ഇവിടെ നിലവിൽ 66,647 ഉപയോക്താക്കളുണ്ട്
ഇതുവരെ 26,30,937 തിരുത്തലുകൾ ഇവിടെ നടന്നു.



ശ്രദ്ധേയമായ ചിത്രം
ശ്രദ്ധേയമായ ചിത്രം

മുഹമ്മദ് നിയാൻ എം.പി,
Class: 12,
ജി.എച്ച്.എസ്.എസ്.പുറത്തൂർ മലപ്പുറം
HSS General വിഭാഗം കൊളാഷ്
സംസ്ഥാന സ്കൂൾ കലോത്സവം-2023-24


ശ്രദ്ധേയമായ ചിത്രങ്ങൾ
ശ്രദ്ധേയമായ ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ



കൈറ്റ്

കേരളത്തിലെ വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണം തുടങ്ങിയവയിൽ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.

കൂടുതൽ വായിക്കുക
വിക്ടേഴ്സ്

കേരളത്തിലെ 3.0 ദശലക്ഷം കൂട്ടികൾക്ക് വിവരസാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും, അതോടൊപ്പം ഐ.സി.ടി സഹായക പഠനം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി അധ്യാപക സമൂഹത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസചാനലായ വിക്ടേഴ്സിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നു.

ഈ ആഴ്ചയിലെ പരിപാടികൾ


വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, വിവിധ മേഖലകളിലുള്ള പദ്ധതികൾ:
മലയാളം വിക്കിപീഡിയ
സ്വതന്ത്ര സർ‌വ്വവിജ്ഞാന കോശം
മലയാളം ഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
മലയാളം ചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
മലയാളം പാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗികളും പ്രവർത്തനങ്ങളും (ബീറ്റ)
മലയാളം നിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും


"https://schoolwiki.in/index.php?title=പ്രധാനതാൾ&oldid=2524982" എന്ന താളിൽനിന്ന് ശേഖരിച്ചത്