|
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല. ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല. ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഉപതാൾ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്. ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്. സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.
|
ആഗസ്റ്റ് 12 നു സ്കൂൾതല സംസ്കൃതദിനം അതിവിപുലമായി ആഘോഷിച്ചു .സ്കൂളിലെ പ്രധാനാധ്യാപിക അധ്യക്ഷയായ ചടങ്ങിൽ സംസ്കൃതാധ്യാപിക ശ്രീമതി സ്‌മൃതി സ്വാഗതം ആശംസിക്കുന്നതോടൊപ്പം സംസ്കൃതദിനത്തിന്റെ പ്രാധാന്യം കൂടി വിശദമാക്കി .തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും നടന്നു .സുഭാഷിതകഥനം ,ഗീതം ,വഞ്ചിപ്പാട്ട് ,കഥാകഥനം ,സംഭാഷണാവതരണം ,ഭാഷണം ,പ്രദർശനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ .സംസ്കൃതാധ്യാപിക ശ്രീമതി വിപിന നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.