പാറി നടക്കും തത്തമ്മേ പച്ച ഉടുപ്പിട്ട തത്തമ്മേ പാട്ട് പാടും തത്തമ്മേ പാലും പഴവും തന്നീടാം കൂടെ വരാമോ തത്തമ്മേ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത