കൊറോണ എന്നൊരു മാരി കോവിഡ് 19 മഹാമാരി
ശരവേഗത്തിൽ പായുന്നു ഇവനെ പിടിച്ചുകെട്ടാൻ കയറില്ല
തളച്ചിടാൻ മരമില്ല പ്രതിരോധിക്കാൻ മരുന്നില്ല
മനുഷ്യർ പിടഞ്ഞു മരിക്കുന്നു ലോക ഡൗൺഅല്ലാതൊരു പോംവഴിയില്ല
ആയിരങ്ങളെ കൊന്നൊടുക്കി പായുന്നു
കരുതാം പൊരുതാം ഇതിനെതിരായി
തുടച്ചുനീക്കാം ഒരുമിച്ച്
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകീടാം
കഴിയാം വീട്ടിനകത്തായി പുറത്തിറങ്ങാതെ
കൂട്ടം കൂടി നടക്കാതെ കൂട്ടായ് പ്രധിരോധിച്ചീടാം