കോട്ടയം ജില്ലയിൽ വൈക്കം താലൂക്കി ൽ മുട്ടുചിറഗ്രാമത്തിന്അഭിമാനമായി ഹോളിഗോസ്റ്റ്ബോയിസ്ഹൈസ്കൂൾ21-06-1979 ൽ ആരംഭിച്ചു. പാലാ രൂപത വിദ്യാഭ്യാസഏജൻസിയുടെ ഭാഗമാണീ സ്കുൾ 2004ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾതുടങ്ങി. 2003ൽ സിൽവർജൂബിലി ആഘോഷിച്ചൂ. 2001 ലും തുടർന്ന് 2005 മുതൽനാളിതുവരെയും എസ്എസ്എൽസിക്ക് മുഴുവൻ കുട്ടികളെയുംവിജയിപ്പിക്കുവാൻ കഴിഞ്ഞു..