ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നമ്മുടെ അമ്മയാം ഭൂമിയേ നാം തന്നെ കാത്തുകൊള്ളേണം നമ്മുടെ ജീവവായുവും പ്രാണനും നീ തന്നെ അല്ലയോ ജീവജാലങ്ങൾതൻ നാഥയും നാദവും നീ തന്നെ അല്ലയോ മഴവില്ലു പോലെ നീ എന്നും നമ്മുടെ സംരക്ഷകയാകണം .
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത