മഴ


ഹായ് ഹായ് മഴ
 എന്തു നല്ല മഴ
 ചന്തമുള്ള മഴ
 നിന്നെയൊന്നു കാണാൻ
 എത്രയായി കൊതിക്കുന്നു
 ഓടിയോടി പോകല്ലേ
 ഓടിയോടി വരണമേ
 എന്റെ നാടിനെ പുല്കണേ
 ഹായ് ഹായ് മഴ
 എന്റെ നാട്ടിൽ മഴ

 

ജിബിൻ ജോൺ 
4 ബി  സെന്റ് മേരീസ് യു പി സ്‌കൂൾ, പൈസക്കരി 
ഇരിക്കൂർ  ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത