സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/കൊറോണ വന്നു

കൊറോണ വന്നു

കൊറോണ വന്നു,കൊറോണ വന്നു
ലോകം മുഴുവനുമായ്
മാനവരാശിയെ ഇല്ലാതാക്കാൻവന്നൊരു മഹാമാരി
ചെറുത്തു നിൽക്കും നമ്മളീ മണ്ണിൽ ഒരൊറ്റ മനസോടെ
മഹാമാരിയെ ഇല്ലാതാക്കാൻ ഒരൊറ്റക്കെട്ടായി
പണമുള്ളവനും ഇല്ലാത്തവനും പട്ടിണി ആകുന്നു
ബസ്സുകൾ ഇല്ല ട്രെയ്നുകൾ ഇല്ല എന്നൊരു കാലമിത്
ഒന്നിക്കുക നാം ഒരൊറ്റ മനസോടെ
കൊറോണ വന്നു,കൊറോണ വന്നു
ലോകം മുഴുവനുമായ്  
ചെറുത്തു നിൽക്കും നമ്മളീ മണ്ണിൽ ഒരൊറ്റ മനസോടെ

നന്ദന ബാലകൃഷ്ണൻ
5 എ സെന്റ് മേരീസ് യു പി സ്‌കൂൾ, പൈസക്കരി   
ഇരിക്കൂർ  ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത