ഭയന്നിടാതെ പൊരുതാം
കൊറോണയെ തുര ത്താം
ഇടക്കിടെ കൈ കഴുകാം
ചുമക്കുബോഴും തുമ്മുബോഴും തൂവാല വച്ചു മറയ്കുകയും ചെയ്യാം
പുറത്തിറങ്ങുബോൾ മാസ്ക് ധരിക്കാം
ലോക്ക് ഡൌൺ കാലങ്ങളിൽ സുരക്ഷിതരായി വീട്ടിൽ ഇരിക്കാം
ഒരുനുള്ളു കണ്ണീരു വാർത്തു കൊണ്ടീ ലോക വ്യഥയോട് ചേരുന്നു നാമേ
വരും
ഭയമല്ല കരുതലാനടി യുറച്ചാൽ നാളെ അതിജീവനത്തിൽ കഥ പറയാം