ലോകത്തെ നടുക്കിയ രോഗം
ലോകത്തെ ഭീതിയിലാഴ്ത്തിയ രോഗം
ലോകം നടുങ്ങുന്നു
ലോകം പതറുന്നു
ലോകത്തിൽ രോഗവും
മരണവും പെരുകി
ഈ രോഗം എന്നിനി മാറും
എന്നിവിടെ പൂർവ്വസ്ഥിതിയാകും
ഈ രോഗത്തിനോ പേര് കൊറോണയെന്ന്
രോഗമേ വിട്ടൊഴിയൂ പോകൂനീ
ഇവിടം പൂർവ്വസ്ഥിതിയിലാകട്ടെ
ലോകം പൂർവ്വസ്ഥിതിയിലാകട്ടെ