എത്തിനോട്ടം
മഹാമാരിയായ കോവിഡ് 19 ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുന്നു. ചൈനയിലെ വുഹാൻ എന്ന പ്രദേശത്തു നിന്ന് മനുഷ്യനിലേക്ക് പടർന്നു പന്തലിച്ചിരിക്കുകയാണ്.ഈ രോഗം ലോകമാകെ ഭീതിയും ആകുലതയും പടർത്തുകയാണ്.ഇതിൻ്റെ ആരംഭം ചുമ, പനി, ശ്വാസതടസ്സം, ഉണർവില്ലായ്മ എന്നിവയാണ്.ഇതിന് മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല. ഏക പരിഹാരം വീടുകളിൽ തന്നെ നാം കഴിയുക എന്നതാണ്.അങ്ങനെ ഇതിനെ പ്രതിരോധിക്കുക. ഇടയ്ക്കിടെ കൈകൾ കഴുകുക, മാസ്ക് ധരിക്കുക മുതലായ സുരക്ഷാ സംവിധാനങ്ങൾ അനുസരിക്കാൻ നാം തയ്യാറാകണം. എങ്കിൽ നമുക്ക് ഈ കൊറോണയെ നാടുകടത്താം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|