ആത്മകഥ


ഞാൻ കൊറോണ. എന്റെ ജന്മനാട് ചൈനയിലെ വുഹാനിലാണ്. എന്റെ പേര് കേട്ട് ആരും പരിഹസിക്കാൻ നിക്കേണ്ട. കാരണം എന്റെ പേര് കേട്ടാൽ ആരും ഞെട്ടി വിറക്കും. ഒരു ചെറിയ വൈറസായ എനിക്ക് അനേകം രാജ്യങ്ങളെ വിറപ്പിക്കാൻ കഴിഞ്ഞു. മനുഷ്യന്റെ വൃത്തി ഇല്ലായ്മയിൽ നിന്നാണ് എന്റെ ഉത്ഭവം. നീ ശുചിത്വം ശീലിച്ചാൽ എന്നെ ഇൗ ലോകത്ത് നിന്നും തുടച്ചു നീക്കാൻ കഴിയും. അതിനാൽ കൂടെ കൂടെ കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകുക.


സിദ്ധാർത്ഥ് കെ വി
6 C സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ