സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഐഎസ്ഒ അംഗീകാരം ലഭിച്ച സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം 767 കുട്ടികളും 28 അധ്യാപകരും ഉൾപെടുന്നതാണ്. 2020 21 - ലെ എസ്എസ്എൽസി പരീക്ഷയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവുമധികം എ പ്ലസ് കരസ്ഥമാക്കിയത് സെന്റ്.മേരീസ് സ്കൂളാണ്. എട്ടു മുതൽ 10 വരെ ക്ലാസുകളിൽ ആയി 767 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഇംഗ്ലീഷും മലയാളവും ആണ് ബോധന മാധ്യമങ്ങൾ. കുട്ടികളിലെ വായനാശീലം കൂടുതൽ വളർത്തുന്നതിനായി നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഇവിടെയുണ്ട്. സുസജ്ജമായ മാത്സ് ലാബ്, സയൻസ് ലാബ്, സ്മാർട്ട് റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ, എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിരിക്കുന്നു. 8 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സുകളും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്. കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട് . പെൺകുട്ടികളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള, ശുചിത്വത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള, മതിയായ യൂറിനലുകളും ഇവിടെയുണ്ട്.പോയ അധ്യയന വർഷം 135 എ പ്ലസ് കരസ്ഥമാക്കിയാണ് സെൻമേരിസ് സ്കൂൾ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മികവ് നിലനിർത്തിയത്.

കുട്ടികളുടെ എണ്ണം

ക്ലാസ് ഡിവിഷൻ കുട്ടികളുടെ എണ്ണം
VIII 6 248
IX 6 243
X 7 276
ആകെ 767


പേര് വിലാസം ഫോൺ നമ്പർ ചിത്രം
ഇംഗ്ലീഷ്
മത്തായി  എം ജെ മുള്ളംചിറ

ചേർത്തല

9388178154
ടെസ്സി ജോർജ് പുത്തനങ്ങാടി A-5

ചീരൻസ് പാം ഗാർഡൻ ഹോംസ്

കളക്ടറേറ്റ് PO

കോട്ടയം 686002

9446606018
ജിസ്മി ജോസഫ് ചെറുവള്ളിക്കാട് ഹൗസ്

തോട്ടക്കാട്ടുകര പി ഓ

ആലുവ 683108

9895638575
അന്ന കെ ജെ വെളി നിവർത്തിൽ

പട്ടണക്കാട് പി ഓ

ചേർത്തല

688531

8848639543
മലയാളം
മിനി എം മങ്ങാടപ്പള്ളി

തത്തംപള്ളി പി ഓ

ആലപ്പുഴ   688013

9446011760
റെയ്നി കുര്യാക്കോസ് കരീമഠം

വടയാർ പി ഓ

തലയോലപ്പറമ്പ്   686605

9497096776
മേരിക്കുട്ടി ജോസഫ് ഇടവഴിക്കൽ ഹൗസ് സിഎംസി 30

ചേർത്തല പി ഒ

പിൻ 688524

8156896312
പ്രീമ ആന്റണി കൊച്ചുവീട്ടിൽ

നെട്ടൂർ

എറണാകുളം 682040

9744297618
റോസ്മേരി എബ്രഹാം അഞ്ജീക്കര

സിഎംസി 32

ചേർത്തല പി ഒ 688524

8547513009
ഹിന്ദി
മേരി പി എൽ മാടമന

സിഎംസി 31

ചേർത്തല 688524

9895717525
എം എൽ കുഞ്ഞമ്മ പ്രേഷിതാരാം കോൺവെന്റ്

മുട്ടത്തിപ്പറമ്പ് പി ഓ

ചേർത്തല

9497070782
അശ്വതി വി വടക്കേ വെളി

കലവൂർ പി ഒ

ആലപ്പുഴ   688522

9562886364
സോഷ്യൽ സയൻസ്
ജോമോൻ കെ എ കരീചിറയിൽ ഹൗസ്

സിഎംസി 3

ചേർത്തല

പിൻ 688524

7012977539
ജോസഫ് ടി പി തിരുവാതുക്കൽ

സിഎംസി 28

ചേർത്തല 688524

7012364281
സജി വി എ വടശ്ശേരി

സി എം സി  29

ചേർത്തല688524

9895574266
അജി ജോർജ് വടക്കേത്തറ

സി എം സി 29

കോൺവെന്റ് റോഡ്

ചേർത്തല.688524

9447504544
സയൻസ്
ധന്യ ജോസ് തുണ്ടം പറമ്പിൽ ഹൗസ്

തൈക്കാട്ടുശ്ശേരി പി ഓ

ചേർത്തല688528

9497474218
എൽസി ചെറിയാൻ വെളിയിൽ ഹൗസ്

പൊള്ളെത്തൈ

ആലപ്പുഴ 688522

8281794791
റൂബി സ്കറിയ സെൻ പോൾസ് അഡോറേഷൻ കോൺവെന്റ്

വയലാർ

പിൻ 688536

9446535204
ഹൈന ഹെൻട്രി പെരിങ്ങാട്ടിൽ വീട്

തലയോലപറമ്പ് പി ഒ

പിൻ 686605

കോട്ടയം

9846620512
ജോസഫ് എം ടി മാവുങ്കൽ ഹൗസ്

സിഎംസി 28,

ചേർത്തല

പിൻ -688524

9847060465
അമ്പിളി പികെ പരുത്തിപറമ്പിൽ

സിഎംസി 33

ചേർത്തല  688524

9447807250
ഗണിതം
മീരാ റാണി മാത്യു ഭഗവതിക്കൽ

അംബിക മാർക്കറ്റ് പി ഓ

വെച്ചൂർ

9496320891
ജാസ്മിൻ ജോസഫ് പറക്കോട്ട്

CMC32

ചേർത്തല  688524

8281253474
ജീസ ജോസ് തൊട്ടുങ്കൽ

കണ്ണങ്കര പി ഒ

ചേർത്തല 688527

8606863113
ജസ്ന ജോസഫ് പുളിക്കിയിൽ

CMC 8

ചേർത്തല688524

9495959903
ബിനി പോൾ കരിയിൽ

കെആർ പുരം പി ഒ

ചേർത്തല 688541

9846861474
സംഗീതം
ശ്രീകാന്ത് എസ് ആർ ശ്രീവിലാസം

സിഎംസി 14

ചേർത്തല688524

9895347610
തയ്യൽ
അഞ്ജിത ജോസ് കണ്ടത്തിൽ

കൊമ്മാടി

ആലപ്പുഴ  688007

8547485333