സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 13 ഓഗസ്റ്റ് 2024 നു നടക്കുകയുണ്ടായി. ആനിമേഷൻ പ്രോഗ്രാമിംഗ് റോബോട്ടിക്സ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ഏറെ താല്പര്യത്തോടെ കൂടിയാണ് വിദ്യാർത്ഥികൾ ഈ പ്രവർത്തനങ്ങൾ ചെയ്തത്. അംഗങ്ങളുടെ മാതാപിതാക്കൾക്കുള്ള ഒരു ബോധവൽക്കരണ ക്ലാസ് കൂടി നടത്തുകയുണ്ടായി. മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ അശോക് ക്ലാസ് നയിച്ചു.
43054-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43054 |
യൂണിറ്റ് നമ്പർ | LK/2018/43054 |
ബാച്ച് | 2024-2027 |
അംഗങ്ങളുടെ എണ്ണം | 23 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | എലിസ വിൽസൺ |
ഡെപ്യൂട്ടി ലീഡർ | ആദിനാഥ് മനോജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫാബിയോള റ്റി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷൈനി ബി |
അവസാനം തിരുത്തിയത് | |
26-08-2024 | 43054 |
.No | Ad.No | Name | Class&Div |
---|---|---|---|
1 | 20242 | ആദിനാഥ് മനോജ് | 8C |
2 | 19563 | അഥിന അമൽരാജ് | 8B |
3 | 19564 | അഡ്രിയാനോ എഫ്രെയിൻ അനിൽ ചാൾസ് | 8C |
4 | 19621 | അജയ് ആർ | 8B |
5 | 19578 | ആൾഡ്രിൻ ബിജു | 8C |
6 | 19909 | അനന്യ ആർ | 8C |
7 | 19773 | ആനി സി | 8B |
8 | 19989 | എബിൻ മാത്യു | 8C |
9 | 20237 | എലിസ വിൽസൺ | 8C |
10 | 19887 | ഹന്ന ലോറൻസ് | 8A |
11 | 19818 | ജോയൽ ബൈജു | 8C |
12 | 20001 | മാളവിക വി എം | 8A |
13 | 19585 | മാനസാ ആർ | 8C |
14 | 19652 | മിഥുൽ എം | 8C |
15 | 20152 | മുഹമ്മദ് അനസ് എ | 8C |
16 | 19656 | മുഹമ്മദ് ഷമ്മാസ് എൻ എസ് | 8A |
17 | 19605 | പ്രിജിൻ ദാസ് | 8B |
18 | 19574 | റൗഫ്ഖാൻ ബി | 8B |
19 | 20154 | റിസ്വാന മോൾ റ്റി എൻ | 8C |
20 | 19587 | റോമ | 8B |
21 | 19663 | ഷറഫാൻ എസ് | 8B |
22 | 19606 | സോന സെബാസ്റ്റ്യൻ | 8C |
23 | 19674 | ശ്രീഹരി ബി എസ് | 8C |