സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എൽ പി എസ്സ് കൊതവറ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എൽ പി എസ്സ് കൊതവറ | |
---|---|
വിലാസം | |
കൊത വറ കൊത വറ പി.ഒ. , 686607 , കോട്ടയം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | sfxlpskothavara1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45228 (സമേതം) |
യുഡൈസ് കോഡ് | 32101300302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ.ആനി സി ഒ |
പി.ടി.എ. പ്രസിഡണ്ട് | രമാകാന്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊതവറ സെന്റ് സേവ്യേഴ്സ് പള്ളിയുടെ കീഴിൽ 1922 ൽ സ്ഥാപിക്കപ്പെട്ടതാണ് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽപി സ്കൂൾ . വെ. റവ. മോൺ. ജോർജ്ജ് വല്യാറ മ്പത്താണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക. എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ഈ സരസ്വതി വിദ്യാലയം മഹനീയമായ 100 വർഷം 2022 ൽ പൂർത്തിയാക്കി.ഈ വിദ്യാലയത്തിൽ നിന്ന് ഒരു കിലോമീറ്റർ ദൂരയായി സെന്റ് സേവ്യേഴ്സ് കോളേജ് കൊതവറ സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ റൂം , ഫസ്‌റ്റ് എയ്ഡ് റൂം, നേഴ്സറി, കളിമുറ്റം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ടോയ് ലറ്റ്, വാട്ടർ ഫിൽറ്റർ, ലൈബ്രറി , ടി.വി ഹോൾ , കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കുന്നതിനുള്ള പ്ലേറ്റ്സ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- * സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് * ഡാൻസ് ക്ലാസ്സ് * ചിത്രരചന ക്ലാസ്സ്
വഴികാട്ടി
വൈക്കം വെച്ചൂർ റോഡിൽ ഉല്ലല ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ഏകദേശം 1 കിലോമീറ്റർ സഞ്ചരിച്ചാൽ കൊതവറ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയുടെയും സെന്റ് സേവ്യേഴ്സ് ആശുപത്രിയുടെയും എതിർ വശത്തായി നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു.