സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. കൂടുതൽ പ്രലർത്തനങ്ങൾ
2024-2025
വായന ദിനാചരണത്തിന്റെ ഭാഗമായി ആലുവ നഗരസഭാധ്യ്ക്ഷൻ എം ഒ ജോൺ ,സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് എൽപി സ്കൂളിൽ ആരംഭിച്ച ലൈബ്രറി ഉത്ഘാടനം ചെയ്‌തു .
ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈല ,റോട്ടറി ക്ലബ് സ്ക്രെട്ടറി ജിന്റോ ജോസഫ് ,പി.ടി.എ പ്രസിഡന്റ് അബ്‌ദുൾ റഫീഖ് എന്നിവരുടെ സാമിഭ്യത്തിൽ ആണ് ഉത്ഘാടനം നടന്നത്