സുന്ദരമായ നാട് കേരളനാട്
കൈകൾകോർത്തു പോകുവാൻ
അകലം നമുക്ക് നല്ലത്
ഈ ബാധയിൽ നിന്ന് രക്ഷ നേടുവാൻ
ശുചിത്വമെന്ന വാക്കിന്
വില കൊടുക്കാമൊന്നിച്ച്
കോവിഡ് 19 എന്ന രോഗത്തെ
തുരത്തി നമുക്ക് ഓടിക്കാം
സുന്ദരനാട് കേരളനാട്
സംരക്ഷിക്കാം ഒത്തൊരുമയായി
പാലിക്കാം നമുക്ക് നിയമങ്ങൾ
തുരത്തിടാം ഈ മഹാമാരിയെ