വിനോദയാത്ര

26.11.2024ന് വിനോദയാത്രയ്ക്ക് വേളങ്കോട് സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിലെ കുട്ടികളെകൊണ്ട് പാലക്കാട് ജില്ലയിലെ മലമ്പുഴയിലെ ഫാന്റസി പാർക്കിൽ കൊണ്ടുപോയി